എസ്പി മുൻ എംഎൽഎ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്ക്ക് വൈ പ്ലസ് സുരക്ഷ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്പി മുൻ എംഎൽഎ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്‌ക്ക് വൈ പ്ലസ് സുരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 10:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എസ്പി നേതാവായിരുന്ന ആതിഖ് അഹമ്മദിനും മറ്റ് രണ്ട് പേർക്കും ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്‌ക്ക് വൈ പ്ലസ് സുരക്ഷ. കൊലക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടികൊണ്ടുപോയ കേസിലാണ് ഇവർക്കെതിരെ പ്രയാഗ്രാജിലെ എംപി-എംഎൽഎ കോടതി വിധി വന്നത്. ഇതിനെ തുടർന്നാണ് ജഡ്ജിയുടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ഉത്തർപ്രദേശ് പ്രയാഗ്രാജിലെ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 2006-ൽ ഉമേഷ്പാലിനെ തട്ടികൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദ് കുറ്റക്കാരനാണെന്ന കോടതി വിധി വന്നത്. ഇതിനെ തുടർന്ന് ആതിഖ് അഹമ്മദിനും രണ്ട്പേർക്കും ജീവപര്യന്തം തടവു ശിക്ഷയും ഒരുലക്ഷം രൂപ പിഴയുമാണ് ജഡ്ജി ദിനേശ് ചന്ദ്ര ശുക്ല വിധിച്ചത്.

ഇന്ത്യയിൽ അംഗീകൃത വ്യക്തികൾക്ക് ജോലിയോ ജനപ്രീതിയോ മുഖേന ജീവന് സുരക്ഷാ ഭീഷണിയാകുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വൈ പ്ലസ് സെക്യൂരിറ്റി. എൻഎസ്ജി കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 11 അംഗങ്ങൾ അടങ്ങുന്ന സുരക്ഷയാണിത്. വൈ പ്ലസ് സെക്യൂരിറ്റി ലഭിച്ച വ്യക്തിയ്‌ക്ക് രണ്ട് വ്യക്തിഗത ഉദ്യോഗസ്ഥരുടെ പരിരക്ഷയുണ്ടാകും. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള യാത്രയിൽ ജഡ്ജിയ്‌ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നു.

 

Tags: judgelife imprisonmentAtiq Ahmed
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies