ഗ്യാസ് ബര്‍ണർ കറപിടിച്ച് കറത്തിരുണ്ടോ?; ഒരു എളുപ്പ വഴിയുണ്ട്, ബര്‍ണർ ഫുൾ ക്ലീൻ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗ്യാസ് ബര്‍ണർ കറപിടിച്ച് കറത്തിരുണ്ടോ?; ഒരു എളുപ്പ വഴിയുണ്ട്, ബര്‍ണർ ഫുൾ ക്ലീൻ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

പാചകവാതകം ഉപയോ​ഗിക്കാത്ത വീടുകൾ ഇന്ന് കുറവാണ്. ​ഗ്യാസ് അടുപ്പുകൾ വന്നതോടെ പാചകം എളുപ്പവുമായി. എന്നാൽ അതീവ ശ്രദ്ധയോടെ വേണം ഗ്യാസ് അടുപ്പുകൾ കൈകാര്യം ചെയ്യാൻ. കൃത്യമായ ഇടവേളകളിൽ ​ഗ്യാസ് ബർണർ എത്രപേർ വൃത്തിയാക്കുന്നുണ്ട്? ഗ്യാസ് ബർണർ വൃത്തിയാക്കേണ്ടതും സിലിണ്ടറില്‍ നിന്ന് ബർണറിലേയ്‌ക്ക് ഗ്യാസ് എത്തിക്കുന്ന ട്യൂബ് കൃത്യമായ ഇടവേളകളിൽ മാറ്റേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് വലിയ അപകടങ്ങൾക്ക് വരെ കാരണമായേക്കും.

എന്നാൽ എങ്ങനെയാണ് ​ഗ്യാസ് ബർണറുകൾ വൃത്തിയാക്കേണ്ടതെന്ന് പലർക്കും സംശയമാണ്. അതിന് ഒരു എളുപ്പ വഴി നോക്കാം. ഒരു പാത്രത്തില്‍ ഇളംചൂട് വെള്ളം എടുത്ത് ഇതിലേയ്‌ക്ക് കുറച്ച് വിനാഗിരി ചേര്‍ക്കണം. വിനാഗിരിയ്‌ക്ക് പകരം നാരങ്ങാനീരും ചേര്‍ക്കാം. അഴുക്ക് പുരണ്ട ബര്‍ണര്‍ ഈ വെള്ളത്തില്‍ ഇട്ടുവയ്‌ക്കാം. ഇതിലേക്ക് നേരത്തെ നീര് പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി കൂടി ഇട്ടുവയ്‌ക്കാം.

രാത്രമുഴുവനും ഇല്ലെങ്കിലും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ബര്‍ണറുകള്‍ ഈ വെള്ളത്തില്‍ മുങ്ങി കിടക്കണം. രാവിലെ ഈ ബര്‍ണറുകള്‍ സ്‌ക്രബര്‍ ഉപയോഗിച്ച് ഉരച്ച് കഴുകണം. ശേഷം സ്വല്‍പം ഡിഷ് വാഷിങ് ജെല്‍ ഉപയോഗിച്ചും കഴുകുക. നന്നായി കഴുകിയെടുത്ത ശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുന്നതോടെ ബർണറിലൂണ്ടായിരുന്ന കറയും അഴുക്കും പൂർണമായും അപ്രത്യക്ഷമാകും.

ShareTweetSendShare

More News from this section

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Latest News

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies