ക്രിസ്ത്യാനിയായാൽ മെച്ചപ്പെട്ട ചികിത്സ നൽകാമെന്ന് വാഗ്ദാനം : ചതി മനസിലാക്കി ഒൻപത് വർഷങ്ങൾക്ക് ശേഷം സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി എട്ടംഗ കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രിസ്ത്യാനിയായാൽ മെച്ചപ്പെട്ട ചികിത്സ നൽകാമെന്ന് വാഗ്ദാനം : ചതി മനസിലാക്കി ഒൻപത് വർഷങ്ങൾക്ക് ശേഷം സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി എട്ടംഗ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : ഒൻപത് വർഷങ്ങൾക്ക് ശേഷം സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി മദ്ധ്യപ്രദേശിലെ എട്ടംഗ കുടുംബം . ഝബുവ ജില്ലയിൽ 9 വർഷമായി ക്രിസ്തുമതം ആചരിക്കുന്ന കുടുംബമാണ് ശിവക്ഷേത്രത്തിൽ വച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങിയത് .

ഝബുവ ജില്ലയിലെ ധമന്ദ ഗ്രാമത്തിലെ കൈലാഷ്, ഭാര്യ ശുക്ലി മക്കളായ ദുർഗേഷ്, ഗോവിന്ദ്, കാളി, മുകേഷ്, മോണിക്ക, അഭിഷേക് എന്നിവരാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത് . 9 വർഷം മുമ്പ് തങ്ങളിൽ ചിലർക്ക് സുഖമില്ലായിരുന്നുവെന്ന് കൈലാഷ് പറഞ്ഞു. ക്രിസ്ത്യൻ മിഷനറിമാരുമായി ബന്ധമുള്ള ഒരാളെ കൈലാഷ് ഇതിനിടയിൽ കണ്ടുമുട്ടി. ക്രിസ്ത്യാനിയായാൽ മെച്ചപ്പെട്ട ചികിത്സ നൽകാമെന്നായിരുന്നു ക്രിസ്ത്യൻ മിഷനറിമാരുടെ വാഗ്ദാനം . അത്യാഗ്രഹം കൊണ്ടാണ് താൻ ക്രിസ്തുമതം സ്വീകരിച്ചതെന്ന് കൈലാഷും പറയുന്നു . എന്നാൽ ചികിത്സകൾ നടക്കാത്തതിനെ തുടർന്ന് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം തീവ്രമായി .

തുടർന്ന് കൊക്കവാഡ് ഗ്രാമത്തിലെ മഹാദേവ് ധാമിലാണ് ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങൾ വേദമന്ത്രങ്ങൾ ഉരുവിട്ട് .സന്ത് ഖൂംസിംഗ് മഹാരാജിന്റെ പ്രതിമയ്‌ക്ക് മുന്നിൽ വണങ്ങി.കുടുംബം മതപരിവർത്തനത്തിനെതിരെ പോരാടുന്ന ഹിന്ദു സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പറഞ്ഞു. 9 വർഷം മുമ്പ് നടന്ന മതംമാറ്റം സ്വന്തം അശ്രദ്ധയുടെ ഫലമാണെന്നും , വീണ്ടും ഹിന്ദുവായതിൽ സന്തോഷം ഉണ്ടെന്നും അവർ പറഞ്ഞു .

Tags: bhoppalSanatan Dharma
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies