കീഴടങ്ങില്ല! ''ഫേസ്ബുക്ക് ലൈവിലൂടെ പഞ്ചാബ് പോലീസിനെ വെല്ലുവിളിച്ച് ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീഴടങ്ങില്ല! ”ഫേസ്ബുക്ക് ലൈവിലൂടെ പഞ്ചാബ് പോലീസിനെ വെല്ലുവിളിച്ച് ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 11:34 pm IST
FacebookTwitterWhatsAppTelegram

ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന്റെ പുതിയ വീഡിയോ പുറത്ത്. താൻ ഒളിച്ചോടിയിട്ടില്ലെന്നും അത്തരത്തിൽ ഒരാളല്ല താനെന്നും രണ്ടാമതായി പുറത്തിറക്കിയ വീഡിയോയിൽ അമൃത്പാൽ സിംഗ് പറഞ്ഞു. എവിടേക്കും ഓടിപ്പോയിട്ടില്ല, ഉടൻ തന്നെ ലോകത്തിന് മുന്നിൽ തിരിച്ചെത്തും എന്നായിരുന്നു വാരിസ് പഞ്ചാബ് ദേ തലവന്റെ വാക്കുകൾ.

മർദ്ദിക്കണമെന്ന് തോന്നിയാൽ അത് ചെയ്യാം, പക്ഷേ ആരെയും ഭയക്കുന്നില്ലെന്നും താൻ നടക്കുന്ന വഴികൾ മുള്ളുകൾ നിറഞ്ഞതാണെന്നും ഖാലിസ്ഥാനി ഭീകരൻ വ്യക്തമാക്കി. തന്റെ കുടുംബത്തോട് ധൈര്യമായി ഇരിക്കാനും പുതിയ വീഡിയോയിൽ അമൃത്പാൽ നിർദേശം നൽകി. പഞ്ചാബി ഭാഷയിലായിരുന്നു വീഡിയോ.

തന്റെ സഹായികളെ പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചും അസം ജയിലിൽ അവരെ തടവിലാക്കിയതിനെക്കുറിച്ചും അമൃത്പാൽ കഴിഞ്ഞ വീഡിയോയിൽ സംസാരിച്ചിരുന്നു. സിഖുകാരോട് സമ്മേളിക്കാൻ ആവശ്യപ്പെട്ട ആദ്യ വീഡിയോക്ക് പിന്നാലെയാണ് താൻ കീഴടങ്ങുകയില്ലെന്ന് വ്യക്തമാക്കി അമൃത്പാൽ വീണ്ടും ലൈവിലെത്തിയത്.

 

 

Tags: Amrithpal singh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies