ചുമരിലെ കലാസൃഷ്ടിയല്ല, രക്തത്തിലോടിയ ലഹരിയുടെ പാടുകൾ; ഞെട്ടിപ്പിക്കുന്ന സംഭവം കോഴിക്കോട് ബീച്ച് ആശുപത്രിയുടെ മതിലിനിന്മേൽ; ഫോട്ടോഗ്രാഫർ പങ്കുവച്ച ചിത്രം ചർച്ചയാകുന്നു
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുമരിലെ കലാസൃഷ്ടിയല്ല, രക്തത്തിലോടിയ ലഹരിയുടെ പാടുകൾ; ഞെട്ടിപ്പിക്കുന്ന സംഭവം കോഴിക്കോട് ബീച്ച് ആശുപത്രിയുടെ മതിലിനിന്മേൽ; ഫോട്ടോഗ്രാഫർ പങ്കുവച്ച ചിത്രം ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 04:46 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ആശുപത്രി മതിലിന്റെ പിൻവശത്തെ ചോരപാടുകൾ ചർച്ചയാകുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇഎൻടി പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയാകുന്നത്. മതിലിന് പുറത്ത് പറ്റിപിടിച്ചിരിക്കുന്ന ചോരക്കറ ലഹരി ഉപഭോഗത്തിന്റെ നേർചിത്രമാണെന്നാണ് വിവരം.

മതിലിന് പിറകിൽ വന്നിരുന്ന് ലഹരി ഉപയോഗിക്കുന്നവർ സിറിഞ്ചുകൊണ്ട് മയക്കുമരുന്ന് കുത്തിവയ്‌ക്കുമ്പോൾ തുടർന്ന് വരുന്ന ചോരയാണ് ഇവിടെ തേച്ചുവച്ചിരിക്കുന്നതെന്ന് സോഷ്യൽമീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു. ലഹരി ഉപയോഗിക്കുന്ന സമയത്ത് കൈവശം പഞ്ഞി കരുതാത്തവർ സിറിഞ്ച് കുത്തുമ്പോൾ വരുന്ന ചോര വിരലുകൊണ്ട് തുടച്ച് അവ മതിലിൽ തുടച്ചതിന്റെ പാടുകളാണിതെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

പ്രശസ്ത മാദ്ധ്യമ ഫോട്ടോഗ്രാഫറായ സാജൻ വി. നമ്പ്യാരാണ് ചിത്രം ആദ്യമായി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കണ്ടാൽ ചുമരിലെ കലാസൃഷ്ടി എന്ന് തോന്നിയേക്കാമെങ്കിലും ഇത് ലഹരിക്ക് അടിപ്പെട്ട ഒരു കൂട്ടം പേരുടെ ചോരപ്പാടുകളാണിതെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് സംഭവം വലിയ ചർച്ചയാവുകയായിരുന്നു. നിരവധി പേരാണ് ഞെട്ടൽ രേഖപ്പെടുത്തി കുറിപ്പിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്ന ചിത്രം പകർത്തുകയും അത് പങ്കുവയ്‌ക്കുകയും ചെയ്തതിന് സാജനെ ഒരുപാട് പേർ അഭിനന്ദിച്ചും രംഗത്തെത്തി.

സാജൻ വി. നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.. 

ലഹരിയുടെ ചോരപ്പാടുകൾ…:
കണ്ടാൽ ചുമരിലെ കലാസൃഷ്ടി എന്ന് തോന്നിയേക്കാം. എന്നാൽ അതല്ല, ലഹരിക്ക് അടിപ്പെട്ട ഒരു കൂട്ടം പേരുടെ ചോരപ്പാടുകളാണിവ. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി. പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലാണ് ഇത്. ഇതിന് പിറകിൽ വന്നിരുന്ന് സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം വരുന്ന ചോര തുടയ്‌ക്കാൻ പഞ്ഞിയില്ലാത്തതിനാൽ വിരലുകൊണ്ട് തുടച്ചു ചുമരിൽ തേച്ച പാടുകളാണിവ..

Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies