അവിശ്വസനീയം, സമുദ്രത്തിന്റെ അടിത്തട്ട് തൊടുന്ന സ്നെയിൽ ഫിഷുകൾ; 8336 മീറ്റർ ആഴത്തിൽ നിന്നും ക്യാമറയിൽ പതിഞ്ഞ മത്സ്യങ്ങൾ; ലോകത്ത് ആദ്യം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവിശ്വസനീയം, സമുദ്രത്തിന്റെ അടിത്തട്ട് തൊടുന്ന സ്നെയിൽ ഫിഷുകൾ; 8336 മീറ്റർ ആഴത്തിൽ നിന്നും ക്യാമറയിൽ പതിഞ്ഞ മത്സ്യങ്ങൾ; ലോകത്ത് ആദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2023, 05:00 pm IST
Facebook
Twitter
WhatsAppTelegram

സമുദ്രത്തിന്റെ അടിത്തട്ടിൽ നീന്തുന്ന മത്സ്യങ്ങളുടെ ദൃശ്യങ്ങൾ ചീത്രീകരിച്ച് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഏറ്റവും ആഴത്തിൽ നീന്തുന്ന സ്നെയിൽ ഫിഷുകളെയാണ് ശാസ്ത്രഞ്ജർ കണ്ടെത്തിയിരിക്കുന്നത്. ജപ്പാനിലെ വടക്കൻ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് ഇവയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ആഴത്തിൽ നീന്തുന്ന മത്സ്യങ്ങളാണ് ഇവയെന്ന് ശാസ്ത്രഞ്ജർ പറഞ്ഞു.

ജപ്പാനിലെ പസഫിക്ക് സമുദ്രത്തിലെ ആഴത്തിലുള്ള കിടങ്ങുകളിൽ രണ്ട് മാസത്തെ പര്യവേഷണം നടത്തിയ ഡിഎസ്എസ്വി പ്രഷർ ഡ്രോപ്പ് എന്ന ഗവേഷണ കപ്പലാണ് ഈ സ്നെയിൽ മത്സ്യങ്ങളെ ക്യാമറയിൽ പകർത്തിയത്. ജപ്പാൻ, ഇസു-ഒഗസവാര, റ്യൂക്യു എന്നീ കിടങ്ങുകളിൽ പര്യവേക്ഷണം ചെയ്യുകയായിരുന്നു ഗവേഷകർ. ഈ സമയമാണ് അവിശ്വസനീയമായ തരത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നീന്തുന്ന മത്സ്യങ്ങളെ കണ്ടെത്തിയത്.

സ്യൂഡോലിപാരിസ് ജനുസ്സിലെ അജ്ഞാതമായ ഈ സ്നെയിൽ ഫിഷുകൾ ജപ്പാന്റെ തെക്ക് ഭാഗത്തുള്ള ഇസു-ഒഗസവാര കിടങ്ങിലെ ജലത്തിന്റെ ഉപരിതലത്തിൽ നിന്ന് 8,336 മീറ്റർ ആഴത്തിലാണ് നീന്തിയിരുന്നത്. 8,022 മീറ്റർ താഴ്ചയിൽ നിന്നും രണ്ട് മത്സ്യങ്ങളെ കൂടി ​ഗവേഷക സംഘം കണ്ടെത്തി. 8,178 മീറ്റര്‍ ആഴമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട റെക്കോഡ്. മരിയാന കിടങ്ങിലായിരുന്നു ഈ റെക്കോഡ്. കഴിഞ്ഞ പതിനഞ്ച് വർഷമായി ഏറ്റവും ആഴത്തിൽ നീന്തുന്ന സ്നെയിൽ ഫിഷുകളെപ്പറ്റി തങ്ങൾ ​ഗവേഷണം നടത്തുകയായിരുന്നുവെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

🌊 Scientists from #UWA and Japan have set a new record for the deepest fish ever filmed and caught! 🐟 They discovered a snailfish at a depth of 8,336m in the Izu-Ogasawara Trench and caught two more from 8,022m during a two-month expedition. @minderoo https://t.co/RjJ7CxD97d pic.twitter.com/kRdYJsI3yU

— UWA (@uwanews) April 3, 2023

കേവലം ഈ മത്സ്യങ്ങൾ നീന്തീയ ആഴം മാത്രമല്ല, സ്നെയിൽ ഫിഷുകൾക്ക് അതിജീവിക്കാൻ കഴിയുന്ന പരമാവധി ആഴവും ശരിക്കും അതിശയിപ്പിക്കുന്നതാണ് എന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാല പ്രൊഫസർ അലൻ ജാമിസൺ പറഞ്ഞു. പര്യവേക്ഷണം ചെയ്യാൻ അവിശ്വസനീയമായ സ്ഥലങ്ങളാണ് ജാപ്പനീസ് കിടങ്ങുകൾ എന്നും അദ്ദേഹം വ്യക്തമാക്കി.

 

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies