ശരീരഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയക്കിടെ ഇരുപത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം; സ്കോട്ട്‌ലൻഡ് സ്വദേശി ഓപ്പറേഷൻ നടത്തിയത് തുർക്കിയിലെ ആശുപത്രിയിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറയ്‌ക്കുന്ന ശസ്ത്രക്രിയക്കിടെ ഇരുപത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം; സ്കോട്ട്‌ലൻഡ് സ്വദേശി ഓപ്പറേഷൻ നടത്തിയത് തുർക്കിയിലെ ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 07:44 pm IST
FacebookTwitterWhatsAppTelegram

അങ്കാറ: ശരീരഭാരം കുറയ്‌ക്കുന്ന ശസ്ത്രക്രിയക്കിടെ ഇരുപത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം. സ്കോട്ട്‌ലൻഡ് സ്വദേശിയായ ഷാനൻ ബോവ് (28) എന്ന യുവതിയാണ് തുർക്കിയിൽ ശരീരഭാരം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയ്‌ക്കിടെ മരണപ്പെട്ടത്. ആമാശയത്തിന്റെ വലുപ്പം കുറയ്‌ക്കാനുള്ള ഗ്യാസ്ട്രിക് ബാൻഡ് ഓപ്പറേഷനായിരുന്നു യുവതി വിധേയയായത്.

ഷാനൻ ബോവ് തുർക്കിയിലെ ഏത് ആശുപത്രിയിലാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയതായതെന്ന വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. ഏകദേശം ഒരു മണിക്കൂറാണ് ആ ശസ്ത്രക്രിയക്കെടുക്കുന്ന സമയം. ആമാശയത്തിന്റെ വലുപ്പം കുറയ്‌ക്കാനായി വയറിൽ ഒരു ബാൻഡ് ഇടുന്നതാണ് ശസ്ത്രക്രിയ. ഓപ്പറേഷനിടെ ജീവൻ നഷ്ടമാകാനുള്ള കാരണവും വ്യക്തമല്ല.

ഭക്ഷണ നിയന്ത്രണവും ചികിത്സയും വഴി ഭാരം നിയന്ത്രിക്കാൻ കഴിയാത്തവരാണ് സാധാരണ ശരീരഭാരം കുറയ്‌ക്കുന്ന ശസ്ത്രക്രിയ ചെയ്യുന്നത്. അമിതവണ്ണ ശസ്ത്രക്രിയ കേവലം സൗന്ദര്യവർധക ശസ്ത്രക്രിയയല്ലാത്തതിനാൽ ഇതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ഡോക്ടർ‌ രോഗിയോട് വിശദമായി സംസാരിച്ച് മനസ്സിലാക്കിയിരിക്കണം. ശസ്ത്രക്രിയയ്‌ക്കു ശേഷം ഭക്ഷണക്രമത്തിലും ജീവിതരീതിയിലും സമാനമായ മാറ്റത്തിനു രോഗി മാനസികമായി തയാറെടുക്കണം. ഭൂരിഭാഗം രോഗികൾക്കും ശസ്ത്രക്രിയയ്‌ക്കു ശേഷം ചെറിയ രീതിയിലുള്ള വേദന ഉണ്ടാകും. പക്ഷേ മരുന്നുകൾ കൊണ്ടു നിയന്ത്രിക്കാൻ കഴിയും.

Tags: turkey
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies