കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സർ ഇന്ത്യയിലെത്തി; അന്വേഷണ സംഘം പിടികൂടിയത് മെക്‌സിക്കോയിൽ നിന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സർ ഇന്ത്യയിലെത്തി; അന്വേഷണ സംഘം പിടികൂടിയത് മെക്‌സിക്കോയിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 09:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സറെ ഡൽഹി പോലീസിന്റെ് പ്രത്യേക അന്വേഷണ സംഘം ഇന്ത്യയിലേയ്‌ക്കെത്തിച്ചു. മെക്‌സിക്കോയിൽ നിന്ന് ഇന്ന് രാവിലെയോടെയാണ് ഇയാളെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ഗുണ്ടാ സംഘത്തലവൻമാരിൽ പ്രധാനിയാണ് ദീപക് ബോക്‌സർ.

‘പ്രത്യേക അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ഈ ഉദ്യമം പ്രധാനപ്പെട്ടതായിരുന്നു. അന്വേഷണസംഘത്തിലെ അംഗങ്ങൾ കുറ്റവാളിയെ പിടികൂടാനായി കാര്യക്ഷമമായി പ്രവർത്തിച്ചു. ദീപകിനെ പിടികൂടാനായി എഫ്ബിഐ അംഗങ്ങളും മെക്‌സിക്കൻ പോലീസും വിദേശകാര്യ മന്ത്രാലയവും ശക്തമായി സഹായിച്ചിരുന്നു. മെക്‌സിക്കോ പോലെയൊരു രാജ്യത്ത് നിന്ന് കുറ്റവാളിയെ പിടികൂടിയതിൽ സന്തോഷമുണ്ട്. സ്‌പെഷ്യൽ സെല്ലിനെ സംബന്ധിച്ച് ഇത് ഒരു മികച്ച നേട്ടമാണ്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുറ്റവാളിയെ പിടികൂടിയത്. സൗത്ത്- വെസ്റ്റ് , ന്യൂഡൽഹി, നോർത്തേൺ റെയ്ഞ്ച്, ക്രൈം ബ്രാഞ്ച്, എന്നിവയുൾപ്പെടെയുള്ള ടീമുകൾ അന്വേഷണസംഘത്തിലുണ്ടായിരുന്നുവെന്ന് സ്‌പെഷ്യൽ സെൽ കമ്മീഷണർ ഓഫ് പോലീസ് (സിപി) എച്ച്ജിഎസ് ധലിവാൾ പറഞ്ഞു.

ഗോഗി ഗുണ്ടാസംഘത്തിന്റെ തലവനാണ് 27-കാരനായ ദീപക് ബോക്സർ.ഇയാൾ മെക്‌സിക്കോയിലേക്ക് കടന്നതിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് ഇയാൾ വലയിലാകുന്നത്. 2016-ൽ ജിതേന്ദർ ഗോഗിയെ ഹരിയാന പോലീസിന്റെ കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചതോടെയാണ് ഇയാൾ ശ്രദ്ധിക്കപ്പെട്ടത്. 2021-ൽ ഗുണ്ടാ സംഘത്തലവനായ ജിതേന്ദർ ഗോഗി കൊല്ലപ്പെട്ടതിനുശേഷമാണ് ഇയാൾ ഗുണ്ടാസംഘത്തിന്റെ തലവനായി മാറിയത്. ബിൽഡർ അമിത് ഗുപതയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ദീപക് ഏറ്റെടുത്തിരുന്നു.

 

Tags: ArrestGangsterDeepak
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies