Gangster - Janam TV
Wednesday, July 9 2025

Gangster

ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ, നാടുവിറപ്പിക്കുന്ന ​ഗുണ്ടയാകുമായിരുന്നു; സ്വപ്നം വെളിപ്പെടുത്തി പാക് ക്രിക്കറ്റർ

ചർച്ചകൾക്ക് വഴിവച്ച് പാകിസ്താൻ സ്പിന്നർ സാജിത് ഖാന്റെ പ്രസ്താവന. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ജീവിതത്തിലെ സ്വപ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു പ്രൊഷണൽ ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ താനൊരു ​ഗുണ്ടയാകുമെന്നായിരുന്നു ...

29 വർഷമായി ഒളിവ് ജീവിതം; ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീൽ സംഘാം​ഗത്തെ ഹൂബ്ലിയിൽ നിന്ന് പിടികൂടി

മുംബൈ: 29 വർഷമായി ഒളിവിൽ കഴിയുന്ന ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീൽ സംഘാം​ഗം അറസ്റ്റിൽ. 69 കാരനായ പ്രകാശ് രത്തിലാൽ ഹിംഗുവിനെ കർണാടകയിലെ ഹൂബ്ലിയിൽ നിന്ന് മും​ബൈ പൊലീസാണ് ...

അഞ്ചാം വയസ് മുതൽ സൽമാൻ ഖാനോട് ലോറൻസിന് ‘കലിപ്പ്’; ഉത്തരേന്ത്യയിൽ വേരുറച്ച അധോലോക ശൃംഖല,700 ഷൂട്ടർമാർ; മുംബൈയെ വരിഞ്ഞു മുറുക്കുന്ന ബിഷ്ണോയിസംഘം

ഒരിടവേളയ്ക്ക് ശേഷം മുംബൈയും ലോറൻസ് ബിഷ്ണോയിയുമാണ് വാർത്തകളിൽ നിറയുന്നത്. ‌മുംബൈ ന​ഗരം വീണ്ടും ചോരക്കളമാവുകയാണ്, കൊലവിളിയുടെയും ഭീഷണിയുടെയും സന്ദേശങ്ങളാണ് മുഴങ്ങുന്നത്. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയി സംഘം ...

അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ; പിടിച്ചെടുത്തത് കൽപ്പണിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രയാഗ്‌രാജിലെ ഭൂമി

ഡെറാഡൂൺ: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയ പ്രയാഗ്‌രാജിലെ സ്വത്തുക്കളാണ് ഗവൺമെന്റ് ...

50 വെട്ടുകൾ..! യുവാവിനെ നടുറോഡിൽ കൊലപ്പെടുത്തി ​ഗുണ്ടാ സംഘം, വീഡിയോ

നടുക്കുന്നാെരു കൊലപാതകത്തിന്റെ വീഡ‍ിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി ജാഫ്രാബാദിലായിരുന്നു സംഭവം. 35-കാരനായ യുവാവിനെ ​ഗുണ്ടാ സം​ഘം നടുറോഡിൽ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുറിവേറ്റ് മണിക്കൂറുകളോളും ...

ജമ്മു കശ്മീരിൽ ​പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ​ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വയിൽ ​പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ​ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. വെടിവയ്പിൽ സബ് ഇൻസ്പെക്ടർ ദീപക് ശർമ്മയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു. മെ‍ഡിക്കൽ കോളേജ് ​ഗ്രൗണ്ടിൽ ...

കാനഡയിൽ സുഖ ദുനേകെയെ വധിച്ചത് ബിഷ്ണോയിയുടെ ഗുണ്ടാസംഘം; ക്രൂരതകൾക്കുള്ള ശിക്ഷയെന്ന് വാദം

കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നിൽ ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണെന്ന് റിപ്പോർട്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ അംഗങ്ങളായ ...

കൊത്തയിലേക്കുള്ള ടെസ്റ്റ് ഡോസ്..! ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുടെ ട്രെയിലര്‍ പുറത്തിറങ്ങി, പങ്കുവച്ച് കിംഗ് ഖാന്‍

സിദ്ദിഖിന്റെ നിര്യാണത്തെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അടിമുടി ആവേശം നിറയ്ക്കുന്ന ട്രെയിലര്‍ സോഷ്യല്‍ മീഡയയില്‍ ട്രെന്റിംഗ് ചാര്‍ട്ടിലും ...

കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സർ ഇന്ത്യയിലെത്തി; അന്വേഷണ സംഘം പിടികൂടിയത് മെക്‌സിക്കോയിൽ നിന്ന്

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സറെ ഡൽഹി പോലീസിന്റെ് പ്രത്യേക അന്വേഷണ സംഘം ഇന്ത്യയിലേയ്‌ക്കെത്തിച്ചു. മെക്‌സിക്കോയിൽ നിന്ന് ഇന്ന് രാവിലെയോടെയാണ് ഇയാളെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചതെന്ന് ...

ദീപക് ബോക്‌സറെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്; പിടിയിലായത് മെക്‌സിക്കോയിൽ നിന്നും; ഉടൻ ഇന്ത്യയിലെത്തിക്കും

മെക്‌സികോ സിറ്റി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സർ പോലീസ് പിടിയിൽ. മെക്‌സിക്കോയിൽവെച്ച് ഡൽഹി പോലീസാണ് ദീപകിനെ അറസ്റ്റ് ചയ്തത്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ട് ...

കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തേത്തിനെ വെടിവെച്ച് കൊന്നു

ജയ്പൂർ : കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തേത്തിനെ വെടിവെച്ച് കൊന്നു. രാജസ്ഥാനിലെ സികാറിലാണ് സംഭവം. ഉദ്യോഗ് നഗറിലെ ഇയാളുടെ വീടിന് സമീപത്ത് വെച്ചാണ് കൊല നടന്നത്. അക്രമികളെ ...

സിദ്ധു മൂസെവാല കൊലപാതകം: ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പഞ്ചാബ് ഗായകനായിരുന്ന സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയും ഗുണ്ടാ നേതാവുമായ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിലായെന്ന് റിപ്പോർട്ടുകൾ. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് ദേശീയ ...

കൊതുകുവല വേണം; ജയിലിൽ ഉറങ്ങാൻ കഴിയുന്നില്ല; ചത്ത കൊതുകുകളെ പ്ലാസ്റ്റിക്ക് കുപ്പിയിലാക്കി കോടിതിയിൽ ഹാജരാക്കി ഗുണ്ടാ നേതാവ്

മുംബൈ: ജയിലിലെ സെല്ലിനുളളിൽ കൊതുകുവല അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ ഗുണ്ടാ നേതാവ് സെല്ലിനുളളിൽ അടിച്ചു കൊന്ന കൊതുകുകളെ പ്ലാസ്റ്റിക് കുപ്പിയിലിട്ട് കോടതിയിലെത്തി. മുംബൈയിലെ സെഷൻസ് കോടതിയിലാണ് രസകരമായ സംഭവം. ...

കോൺഗ്രസ് നേതാവ് സിദ്ധു മൂസേവാലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; ആറ് പേർ പിടിയിൽ; മുഖ്യപ്രതി അറസ്റ്റിലായതായി സൂചന

ചണ്ഡീഗഡ് : പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ആറ് പേർ പിടിയിൽ. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാലയെ വെടിവെച്ച് കൊന്ന ...