പ്രധാനമന്ത്രി നരേന്ദ്രമോദി സമർത്ഥമായ നേതൃത്വത്തിനുടമ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദി സമർത്ഥമായ നേതൃത്വത്തിനുടമ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 07:53 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി സമർത്ഥമായ നേതൃത്വത്തിനുടമയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വികസന പദ്ധതികൾ എല്ലാ യുവാക്കളിലും ദരിദ്രരിലും കർഷകരിലും സ്ത്രീകളിലും എത്തിയിട്ടുണ്ട്. ഈ ക്ഷേമ പദ്ധതികളിൽ നിന്ന് ദേവറിയയയ്‌ക്കും ഫലപ്രദമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവറിയയിൽ നടന്ന 480 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉത്തർപ്രദേശിൽ പഞ്ചസാര കോംപ്ലക്‌സുകൾ വികസിപ്പിച്ച് ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ലോകത്തിന് തന്നെ ഇന്ത്യ മികച്ച മാതൃകയാണ്. മികച്ച ഭരണത്തിന്റെ മാതൃകയായി യുപി വികസിക്കുകയാണ്. താൻ പാർലമെന്റ് അംഗമായിരുന്നപ്പോഴും സാധാരണക്കാരും തൊഴിലാളികളും ഒരു മടിയും കൂടാതെ തന്നെ സന്ദർശിക്കാറുണ്ടായിരുന്നു. ദേവറിയ, ഖുഷിനഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളിലെ പൊതുപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എവിടെ വരെ പോകാനും ഞാൻ മടിച്ചിട്ടില്ല. ഇവരെല്ലാം നമ്മുടെ ആളുകളാണ്. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്’ മുഖ്യമന്ത്രി പറഞ്ഞു.

‘ആറ് വർഷം മുൻപ് യുപിയിലെ സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാം. അന്ന് സംസ്ഥാനത്തിന് വികസനമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യം മുഴുവൻ വികസനത്തിന്റെ പാതയിലാണ്. 35 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് യുപിയിൽ ലഭിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ജോലി നൽകും. യുവാക്കളെ സാങ്കേതികവിദ്യയിൽ നൈപുണ്യരാക്കാനായി സ്‌കിൽ മാപ്പിംഗ് പദ്ധതി നടപ്പിലാക്കിവരികയാണ്’ എന്നും യോഗി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 54 ലക്ഷം കുടുംബങ്ങൾക്ക് വീടും, 2.61 കോടി ജനങ്ങൾക്ക് ശൗചാലയവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: PMYOGI ADITHYA NADH
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies