'വീര രാജ വീര'എന്നൊരു പ്രണയം ഗാനം കൂടി; പൊന്നിയിൻ സെൽവൻ- 2 യിലെ പുതിയ ഗാനം പുറത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘വീര രാജ വീര’എന്നൊരു പ്രണയം ഗാനം കൂടി; പൊന്നിയിൻ സെൽവൻ- 2 യിലെ പുതിയ ഗാനം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 10:47 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ഇതിഹാസ സംവിധാനകൻ മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ രാജ്യമെമ്പാടും ശ്രദ്ധയാകർഷിച്ച ഒന്നാണ്. ‘പൊന്നിയിൽ സെൽവൻ’രണ്ടാം ഭാഗം ഏപ്രിൽ എട്ടിന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിത്. ‘വീര രാജ വീര’എന്ന് തുടങ്ങുന്ന മധുര മനോഹര ഗാനം ചിത്രത്തിലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

എ ആർ റഹ്‌മാൻ സംഗീതം നൽകിയ ഗാനം ശങ്കർ മഹാദേവൻ, കെ എസ് ചിത്ര, ഹരിണി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ ജയം രവി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ അരുൾമൊഴിയുടെയും ശോഭിത ധൂലിപാല അവതരിപ്പിക്കുന്ന വാനതിയുടെയും പ്രണയം വരച്ചുക്കാട്ടുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിലുടനീളം ഇരുവരുടെയും പ്രണയരംഗത്തോടൊപ്പം മനോഹരമായ ദൃശ്യവൽക്കരണമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ശക്തിശ്രീ ഗോപാലൻ ആലപിച്ച ‘ആഗ നാഗ’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈയും കാർത്തി അവതരിപ്പിക്കുന്ന വല്ലവരായൻ വന്ദിയത്തേവനും തമ്മിലുള്ള പ്രണയമാണ് ഗാനത്തിൽ ചിത്രീകരിച്ചിരുന്നത്. പൊന്നിയിൻ സെൽവത്തിന്റെ ഓരോ പുതിയ വിവരങ്ങൾക്കും പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയാണുള്ളത്. ഈ ഗാനവും ആരാധകർ ഇരും കൈയും നീട്ടി സ്വീകരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ജയം രവി, വിക്രം, ജയറാം, കാർത്തി, റഹ്‌മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർഥിപൻ, ബാബു ആന്റണി, റിയാസ് ഖാൻ, ഐശ്വര്യ റായ്, തൃഷ, ശോഭിത ധൂലിപാല, ജയചിത്ര തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഛായാഗ്രഹണം രവി വർമ്മനും കലാസംവിധാനം തോട്ട തരണിയും വസീം ഖാനും ചേർന്നാണ്. എഡിറ്റിംഗ് ശ്രീകർ പ്രസാദാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ഒരുക്കിയിരിക്കുന്നത്.
ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദയാണ് നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂർത്തിയാണ് സൗണ്ട് ഡിസൈനർ.

Tags: ponniyan selvan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies