എനിക്ക് മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം; ആഗ്രഹം കേട്ടപ്പോൾ മമ്മൂട്ടി എന്നെ ശകാരിച്ചു; വിജയരാഘവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എനിക്ക് മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം; ആഗ്രഹം കേട്ടപ്പോൾ മമ്മൂട്ടി എന്നെ ശകാരിച്ചു; വിജയരാഘവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 01:30 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിൽ പകരം വെയ്‌ക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് വിജയരാഘവൻ. ഏതൊരു വേഷവും വിജയ രാഘവന്റെ കൈകളിൽ സുരക്ഷിതവുമാണ്. അത്രയധികം വേഷങ്ങളാണ് വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നതും. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വിജയരാഘവൻ കെട്ടിയാടിയത് ഒട്ടനവധി കഥാപാത്രങ്ങളാണ്. എന്നിരുന്നാലും ഏതൊരു അഭിനേതാവിനും അഭിനയിക്കാൻ അതിയായ ആഗ്രഹമുള്ള ഒരു കഥാപാത്രം ഉണ്ടാകും. ഇപ്പോഴിതാ വിജയരാഘവൻ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രം ഏതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാണമെന്നാണ് നടന്റെ ഏറ്റവും വലിയ ആഗ്രഹം. താൻ ഈ ആഗ്രഹം മമ്മൂട്ടിയോട് തുറന്ന് പറഞ്ഞിട്ടുമുണ്ടെന്ന് വിജയരാഘവൻ പറയുന്നു. തന്റെ പുതിയ ചിത്രമായ പൂക്കാലത്തിന്റെ പ്രമോഷൻ വേളയിലാണ് വിജയരാഘവൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വെനീസിലെ വ്യാപാരി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് തന്റെ ആഗ്രഹം മമ്മൂട്ടിയെ അറിയിച്ചതെന്നും വിജയരാഘവൻ വ്യക്തമാക്കി. താൻ ആ ചിത്രത്തിൽ ഒരു വയസൻ വില്ലന്റെ വേഷമാണ് കൈവകാര്യം ചെയ്തിരുന്നത്.

ഞാൻ മമ്മൂട്ടിയെ മമ്മൂസ് എന്നാണ് വിളിക്കാറ്. ‘ഇയാൾക്ക് ഈ വയസൻ വേഷം ചെയ്യാൻ എന്താ ഇത്ര താല്പര്യം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ’ എന്നാണ് ആ സമയത്ത് മമ്മൂസ് എന്നോട് ചോദിച്ചത്. എനിക്കതാണ് ഇഷ്ടം, നിങ്ങടെ അച്ഛനായിട്ട് അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ഇത് കേട്ട് ചിരിക്കുകയാണ് മമ്മൂസ് ചെയ്തത്, എന്നായിരുന്നു വിജയരാഘവന്റെ വാക്കുകൾ.

Tags: MAMMOOTTYvijayaraghavan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies