എനിക്ക് ഏറെ പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കും ഒപ്പം; സാരിയിൽ തിളങ്ങി നവ്യ നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എനിക്ക് ഏറെ പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കും ഒപ്പം; സാരിയിൽ തിളങ്ങി നവ്യ നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 02:50 pm IST
Facebook
Twitter
WhatsAppTelegram

കലോത്സവ വേദികളിൽ നിന്ന് അഭിനയത്തിന്റെ ലോകത്തേയ്‌ക്കെത്തിയ താരമാണ് നവ്യ നായർ. നന്നേ ചെറുപ്പത്തിൽ തന്നെ അഭിനയ ജീവിതത്തിലേക്കെത്തിയ താരത്തിന് അഭിനയ മികവ് തെളിയ്‌ക്കാൻ വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. സിനിമയിൽ നിറസാന്നിധ്യമായിരുന്ന കാലകത്തായിരുന്നു നവ്യയുടെ വിവാഹം.

വിവാഹത്തിന് പിന്നാലെ വലിയൊരു ഇടവേളയെടുത്ത താരം ഒരുത്തി എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാം വരവ് നടത്തിയിരുന്നു. ഇപ്പോൾ സ്റ്റേജ് ഷോകളിലും മത്സരങ്ങളിലുമൊക്കെ നവ്യ സജീവമായി ഇടപെടാറുണ്ട്. അങ്ങനെ മലയാളികളുടെ മനസ്സിൽ വീണ്ടും നിറയുകയാണ് നവ്യ. രണ്ടാം തിരിച്ചുവരവിൽ താരം രേഖപ്പെടുത്തിയ ചിത്രങ്ങളൊക്കെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഉള്ളതുതന്നെയായിരുന്നു. എന്നും തന്റെ നിലപാടുകൾ തുറന്നു പറയുന്ന നവ്യ നൃത്തത്തിന്റെ ലോകത്താണ് കൂടുതലും സജീവമാകുന്നത്.

അഭിനയ രംഗത്ത് നിന്നും താത്കാലിക ഇടവേള എടുത്തിരുന്നെങ്കിലും നൃത്തവേദികളിൽ സജീവമായിരുന്നു. ഒപ്പം സമൂഹമാദ്ധ്യമങ്ങളിലും താരം നിറസാന്നിധ്യമാണ്. നവ്യ പുതുതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരുടെ നെഞ്ചിൽ ഇടം നേടിയിരിക്കുന്നത്. ജയറാമിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നവ്യ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

എനിക്ക് ഏറെ പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കും ഒപ്പം…

കല്യാൺ നവരാത്രി എന്ന ഹാഷ് ടാഗോടെ ആണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കല്യാൺ ജ്വല്ലേഴ്‌സ് ഉടമ കല്യാണരാമൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നവ്യ. എനിക്ക് ഏറെ പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കും ഒപ്പം എന്ന അടിക്കുറിപ്പോടെയാണ് താരം ജയറാമിനും പാർവതിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Tags: parvathyjayaramNavya Nair
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies