8 മണിക്കൂർ മുമ്പ് ഓർഡർ ചെയ്യണം; 17,500 രൂപ കൊടുക്കണം; എങ്കിൽ നിങ്ങൾക്ക് ഈ സാൻഡ്‌വിച്ച് കഴിക്കാം; ഗിന്നസ് സാൻഡ്‌വിച്ചിനെക്കുറിച്ച് അറിഞ്ഞോളൂ..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

8 മണിക്കൂർ മുമ്പ് ഓർഡർ ചെയ്യണം; 17,500 രൂപ കൊടുക്കണം; എങ്കിൽ നിങ്ങൾക്ക് ഈ സാൻഡ്‌വിച്ച് കഴിക്കാം; ഗിന്നസ് സാൻഡ്‌വിച്ചിനെക്കുറിച്ച് അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 11:30 pm IST
Facebook
Twitter
WhatsAppTelegram

സാധാരണ സാൻഡ്‌വിച്ച് കഴിക്കാൻ നിങ്ങൾ എത്രരൂപ ചിലവാക്കാറുണ്ട്? 100 മുതൽ 500 രൂപ വരെ വിലമതിക്കുന്ന സാൻഡ് വിച്ചുകൾ പലതവണ നാം കഴിച്ചിരിക്കാം. ആഡംബര ഹോട്ടലിൽ എത്തിപ്പെട്ടുവെങ്കിൽ ആയിരം രൂപ വരെയുള്ള സാൻഡ്‌വിച്ചുകളും ലഭ്യമാണ്. അതായത് പരമാവധി 1,000 രൂപ ഈടാക്കുന്ന സാൻഡ്‌വിച്ചുകൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ സാധാരണയേക്കാൾ പത്തിരട്ടിയിലധികം വിലവരുന്ന സാൻഡ്‌വിച്ചിനെക്കുറിച്ച് കേട്ടിട്ടുണ്ടോ..

ലോകത്തിലെ ഏറ്റവും വിലകൂടിയ സാൻഡ്‌വിച്ചിന്റെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്. ന്യൂയോർക്കിലെ ‘സെറെൻഡിപിറ്റി3’ എന്ന റെസ്റ്റോറന്റിലാണ് ഇത് വിൽക്കുന്നത്. ഇവിടുത്തെ സ്പെഷ്യൽ സാൻഡ്‌വിച്ചിന് റെസ്‌റ്റോറന്റ് ഈടാക്കുന്നത് 214 ഡോളറാണ്. അതായത് 17,500 രൂപയോളം വില. ലോകത്തെ ഏറ്റവും വിലമതിക്കുന്ന സാൻഡ്‌വിച്ച് എന്ന ഗിന്നസ് റെക്കോർഡ് 2014ൽ തന്നെ കക്ഷി കരസ്ഥമാക്കിയിട്ടുമുണ്ട്.

സെറെൻഡിപിറ്റി3 എന്ന റെസ്‌റ്റോറന്റിലേക്ക് നേരെ കയറിച്ചെന്ന് ഓർഡർ ചെയ്താലൊന്നും ഇപ്പറഞ്ഞ സാൻഡ്‌വിച്ച് കിട്ടില്ല. കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും ഇത് ബുക്ക് ചെയ്യേണ്ടതുണ്ട്. എന്താണിതിന് ഇത്രവിലയെന്ന് ചിന്തിക്കുകയാണോ? സാൻഡ്‌വിച്ചിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ തന്നെയാണ് അതിനു കാരണം. 23 കാരറ്റ് സ്വർണമാണ് ഇതിൽ ചേർത്തിരിക്കുന്നത്. എഡിബിൾ ഗോൾഡ് ഫ്‌ളേക്ക്‌സ് വിതറിയിട്ടിരിക്കുന്നത് മൂലമാണ് സാൻഡ്‌വിച്ചിനെ ഇത്രമാത്രം ചിലവേറിയതാക്കുന്നത്.

ലോകത്തിലെ ഏറ്റവും ചിലവേറിയ മിൽക്ക്‌ഷേക്കിനും ഫ്രഞ്ച് ഫ്രൈസിനുമുള്ള ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നതും ഇതേ റെസ്‌റ്റോറന്റ് തന്നെയാണെന്ന സവിശേഷതയുമുണ്ട്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Latest News

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies