അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 01:22 pm IST
ayodhya ram mandir

ayodhya ram mandir

Facebook
Twitter
WhatsAppTelegram

ഐപിഎൽ 2023 പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ കളിക്കാരും സപ്പോർട്ട് സ്റ്റാഫും. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ടീം പഞ്ചാബ് കിംഗ്‌സിനെതിരായി (പിബികെഎസ്) വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായാണ് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചത്. എൽഎസ്ജി ടീം അംഗങ്ങളും കളിക്കാരും ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വെെറലായി.

Lucknow Super Giants players at Ayodhya Ram Mandhir. pic.twitter.com/bKKjf7xlnd

— Johns. (@CricCrazyJohns) April 12, 2023

രാമക്ഷേത്രത്തിന്റെ നിർമ്മാണം ഇപ്പോഴും നടക്കുകയാണ്. ചിത്രത്തിൽ, ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന സ്പിന്നർ രവി ബിഷ്‌ണോയിയുടെ പിന്നിലായി “ജയ് ശ്രീ റാം” എന്ന് എഴുതിയ ഒരു ബാനറും ഉണ്ട്. ബിഷ്‌ണോയ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത ഈ ചിത്രമാണ് വൈറലാകുന്നത്.

രാമക്ഷേത്രത്തിന്റെ 70 ശതമാനം പണിയും പൂർത്തിയായി. 2024 ജനുവരിയോടെ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഭക്തർക്ക് അന്നുമുതൽ ദർശനത്തിനും ആരാധനയ്‌ക്കുമുള്ള അവസരമുണ്ടാകും.സംക്രമ ദിവസം ക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ഇതിന് ശേഷമാണ് ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. ഏറെ പ്രത്യേകതകളോടെയാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 1800 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. രാമനവമി ദിവസത്തിൽ രാംലല്ല വിഗ്രഹത്തിൽ സൂര്യ രശ്മികൾ പതിക്കുന്ന രീതിയിലാണ് ശ്രീകോവിലിന്റെ നിർമ്മാണം.

Tags: LUCKNOWAYODYAAyodhya Ram Mandirram kshetra
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies