AYODYA - Janam TV
Saturday, July 12 2025

AYODYA

30 വർഷമായി മൗനവ്രതം; അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സീതാരാമമന്ത്രം ഉരുവിട്ട് വ്രതം അവസാനിപ്പിക്കും; ആരാണ് സരസ്വതി ദേവി

ജനുവരി 22 ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ്. രാജ്യമൊട്ടാകെയുളള ഭക്തർ പ്രാർത്ഥനയോടെ ആ സുദിനത്തിനായി കാത്തിരിക്കുകയാണ്. ഝാർഖണ്ഡിൽ നിന്നുള്ള സരസ്വതി ദേവിയും പ്രാണപ്രതിഷ്ഠ ദിനത്തിനായി കാത്തിരിക്കുകയാണ്. ...

അയോദ്ധ്യ രാമക്ഷത്രത്തിലെ പ്രാണപ്രതിഷ്ഠ ലൈവ് കാണരുത്; അന്ന് വീടുകളിൽ ടിവി വെക്കരുത്; സിപിഎം സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു

എറണാകുളം: പ്രാണപ്രതിഷ്ഠ ദിനമായ 22ന് വീടുകളിൽ ടെലിവിഷൻ പ്രവർത്തിപ്പിക്കരുതെന്ന് അദ്ധ്യാപകർക്ക് സിപിഎമ്മിന്റെ നിർദേശം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ ...

ഇക്ബാൽ അൻസാരിയും അയോദ്ധ്യയിലേക്ക്; പ്രാണപ്രതിഷ്ഠാ ദിനത്തിലേക്ക് ക്ഷണം; തർക്കഭൂമി കേസിലെ എതിർകക്ഷിക്ക് ക്ഷണപത്രിക കൈമാറി ജന്മഭൂമി തീർത്ഥ ട്രസ്റ്റ്

അയോദ്ധ്യ: തർക്കഭൂമി കേസിലെ കക്ഷികളിലൊരാളായ ഇക്ബാൽ അൻസാരിക്കും പ്രാണപ്രതിഷ്ഠാ ദിനത്തിലേക്ക് ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് ക്ഷണപത്രിക ഇക്ബാൽ അൻസാരിക്ക് കൈമാറിയത്. കേസിൽ ...

രാമഭക്തി കുറ്റമാണോ? മുലായം സിംഗിന്റെ കാലത്ത് ജയിലിൽ കിടന്ന കർസേവകന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റ്; 1990 ലെ ഓർമ്മകൾ പങ്കുവെച്ച് മനോജ് കുമാർ അഗർവാൾ

പ്രാണപ്രതിഷ്ഠാ ചടങ്ങിന് രാജ്യം പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുന്നതിനിടയിൽ, അയോദ്ധ്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച നിരവധി പേരുടെ കഥകളാണ് പുറത്ത് വരുന്നത്. യുപി ഭരിച്ചിരുന്ന മുലായം സിംഗ് യാദവ് സർക്കാരിൽ ...

പ്രാണപ്രതിഷ്ഠ ചടങ്ങ് ചരിത്ര മുഹൂർത്തം; അനർഘ നിമിഷത്തിനായി കാത്തിരിക്കുകയാണ്; പ്രേക്ഷകരുടെ ഹൃദയത്തിൽ താൻ ഇപ്പോഴും സീതയാണ്; ദീപിക ചിഖ്‌ലി

ശ്രീരാമനെ ജന്മനഗരിയിലേക്ക് തിരികെ സ്വാഗതം ചെയ്യാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ദിനം തന്നെ ഭഗവാനെ ദർശിക്കാൻ ആർക്കൊക്കെ അവസരം ലഭിക്കുമെന്ന് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്. രാമാനന്ദ് ...

കെ കെ. നായർ, വാഴ്‌ത്തപ്പെടാത്ത വീരപുത്രൻ; 1949 ൽ അയോദ്ധ്യ തുറന്ന് കൊടുത്ത ഒരു മലയാളി മജിസ്‌ട്രേറ്റിന്റെ ജീവേതിഹാസം; പുസ്തക രൂപത്തിൽ

കോഴിക്കോട്: അയോദ്ധ്യ രാമജന്മഭൂമിയിൽ ഭവ്യമന്ദിരം നീണ്ട പോരാട്ടത്തിന്റെ അന്തിമ ഫലമാണ്. ആ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച മലയാളിയാണ് കെ കെ നായർ. ആരായിരുന്നു കെ കെ നായർ, ...

രാമനഗരിയിലേക്ക്; നവാബ് ഷുജാ ഉദ് ദൗളയുടെ ദിൽകുഷാ മഹൽ ഇനി സാകേത് സദൻ; പുനർനാമകരണം ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ

അയോദ്ധ്യ: നവാബ് ഷുജാ ഉദ് ദൗളയുടെ വിഖ്യാതമായ ദിൽകുഷാ മഹൽ ഇനി സാകേത് സദൻ. രാമനഗരിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥ് സർക്കാർ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ...

കൊച്ചു കൂടാരത്തിൽ രാംലല്ലയുടെ വിഗ്രഹം കണ്ട് സഹിച്ചില്ല; രാമജന്മഭൂമിയിൽ നിന്നെടുത്ത ശപഥം; ഒടുവിൽ കൊടും തണുപ്പിൽ നഗ്നപാദനായായി രമേഷ് അയോദ്ധ്യയിലേക്ക്

ലക്‌നൗ: കൊടും തണുപ്പിൽ ശ്രീരാമഭഗവാനെ കാണാൻ നഗ്‌നപാദനായി രമേഷ് സിംഗ്. ഉത്തർപ്രദേശിലെ ഭാദോഹിയിലെ ഗൊൽഖാര നിവാസിയായ രമേഷ് സിംഗ് അഞ്ച് വർഷം മുൻപ് എടുത്ത പ്രതിജ്ഞയുടെ പൂർത്തീകരണത്തിനായാണ് ...

അയോദ്ധ്യയിൽ ഒരു ദിവസത്തെ ഹോട്ടൽ വാടക 70000 ; ഹോട്ടൽ ശൃംഖല തുടങ്ങാൻ താജും , ഒബ്റോയിയും , റാഡിസൺ ബ്ലൂവും ; ജോലി കിട്ടുന്നത് ആയിരങ്ങൾക്ക്

ലക്നൗ : അയോദ്ധ്യയിലെ ഹോട്ടൽ നിരക്കുകളിൽ വൻ വർദ്ധനവ് . ജനുവരി 22-23 വരെ അയോദ്ധ്യയിലെ ഹോട്ടലുകളിൽ ഒരു രാത്രി ബുക്കിങ്ങിനുള്ള നിരക്ക് 70,000 രൂപയിലേറെയായി. ജനുവരി ...

പ്രധാനമന്ത്രിക്ക് നേരേ പുഷ്പവൃഷ്ടി നടത്തിയ വ്യക്തിയെ കണ്ട് ഞെട്ടി മാദ്ധ്യമങ്ങൾ; രാമജന്മഭൂമിയിൽ മസ്ജിദിനായി സുപ്രീംകോടതിയിൽ പൊരുതിയ ഇക്ബാൽ അൻസാരി

അയോദ്ധ്യ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന്മേൽ പുഷ്പവൃഷ്ടി നടത്തി തർക്കഭൂമി കേസിലെ കക്ഷികളിൽ ഒരാളായ ഇക്ബാൽ അൻസാരി. കേസിൽ മുസ്ലീം വിഭാഗത്തിലെ ഏറ്റവും ആദ്യത്തെ കക്ഷികളിലൊരാളായ അന്തരിച്ച ഹാഷിം അൻസാരിയുടെ ...

ശ്രീരാമക്ഷേത്രത്തിനായി കളക്ടർ പദവി വലിച്ചെറിഞ്ഞ മലയാളി; നെഹ്‌റുവിന്റെ ‘ഔറംഗസേബ് കൽപ്പന’യെ തള്ളിക്കളഞ്ഞ ഫൈസാബാദിലെ നായർ സാഹിബ്; ആരാണ് കെ.കെ നായർ

കെ.കെ നായർ അഥവാ കണ്ടങ്ങളത്തിൽ കരുണാകരൻ നായർ എന്നത് അയോദ്ധ്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു പേരാണ്. പക്ഷെ ഈ ധീരനായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഇന്നും ...

കാവി പുതച്ച് അയോദ്ധ്യ നഗരി; രാമരാജ്യത്തിന്റെ പ്രതീകമായി കെട്ടിടങ്ങൾക്ക് കുങ്കുമ വർണ്ണം; പുനർനിർമാണം മുൻസിപ്പൽ കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം

അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ അതിവേഗം പുരോഗമിക്കുകയാണ്. രാമക്ഷേത്രത്തിലേക്കുളള പാതകളുടെയും കെട്ടിടങ്ങുടെയും സൗന്ദര്യവത്കരണം പൂർത്തിയായി കഴിഞ്ഞു. രാമരാജ്യമെന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കി നഗരത്തിലെ മുഴുവൻ കെട്ടിട്ടങ്ങളും ...

ശ്രീരാമക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾ അടച്ചുപൂട്ടി; അയോദ്ധ്യയിൽ മദ്യനിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ ഉത്തരപ്രദേശ് സർക്കാർ മദ്യവിൽപ്പന നിരോധിച്ചു. ജനുവരി 22ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് നടപടി. മുഖ്യമന്ത്രി യോഗി ...

ക്ഷേത്രത്തിന്റെ ആദ്യ ശില കൊത്തിയെടുത്ത 78 കാരൻ പ്രാണപ്രതിഷ്ഠയിൽ മുഖ്യാതിഥി; അന്നുഭായ് സോംപുര അഹമ്മദബാദിൽ നിന്ന് അയോദ്ധ്യയിൽ എത്തിയത് 1990ൽ

അയോദ്ധ്യ: രാമക്ഷേത്രത്തിന്റ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യാതിഥിയായി ശിൽപി അന്നുഭായ് സോംപുരയും. ക്ഷേത്ര നിർമാണത്തിനാവശ്യമായ ആദ്യ ശില കൊത്തിയെടുത്ത അന്നുഭായ് സോംപുരയ്ക്ക് ചടങ്ങിൽ അതിഥിയായി പങ്കെടുക്കാനുളള ക്ഷണം ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി പണം പിരിക്കുന്നില്ല; ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല: വിശ്വഹിന്ദു പരിഷത്ത്

അയോദ്ധ്യ: രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി പണം പിരിക്കുന്നുവെന്ന വാർത്തകൾ ജാഗ്രതയോടെ കാണണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ പേരിലാണ് ചിലയിടങ്ങളിൽ ...

ഇതാണ് മാറുന്ന ഭാരതം; കുറഞ്ഞ നിരക്കിൽ അമൃത് ഭാരത് എക്‌സ്പ്രസുമായി റെയിൽവേ; സിസിടിവി മുതൽ അനൗൺസ്‌മെന്റ് വരെ; ആദ്യ സർവീസ് അയോദ്ധ്യയിൽ നിന്നും

ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ശേഷം അമൃത് ഭാരത് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. അത്യാധിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന നോൺഎസി ട്രെയിനാണ് ഇത്. രാജ്യത്തെ ആദ്യ അമൃത് ഭാരത് ...

അയോദ്ധ്യയിലെ സരയൂനദിയിലേക്ക് കൊച്ചിൻ ഷിപ്പിയാർഡിൽ നിന്നുള്ള ഇലക്ട്രിക് ബോട്ടുകൾ; 50 പേർക്ക് യാത്ര ചെയ്യാം

കൊല്ലം: അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ കൊച്ചിൻ ഷിപ്പിയാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ. കൊച്ചിൻ വാട്ടർമെട്രോ മാതൃകയിലുള്ള രണ്ട് ഇലക്ട്രിക് ബോട്ടുകളാണ് അയോദ്ധ്യയിലെ സരയൂ നദിയിൽ എത്തുക. ...

രാമന്റെ ജന്ഭൂമിയിൽ ക്ഷേത്രം ഉയർന്നു; ഭാരതത്തിന്റെ 500 വർഷത്തെ കാത്തിരിപ്പിന് പരിസമാപ്തി; ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

ലോകമെമ്പാടുമുള്ള രാമഭക്തർ പ്രാണപ്രതിഷ്ഠാ ദിനത്തിന് കാത്തിരിക്കുകയാണ്. ഭഗവാൻ ക്ഷേത്ര ശ്രീകോവിലിൽ ആസനസ്ഥനാകുന്ന പുണ്യദിനത്തിനായി അയോദ്ധ്യ നവവധുവിനെപ്പോലെ അണിഞ്ഞൊരുകയാണ്. ഡിസംബർ 30 ഉള്ളിൽ നഗരത്തിലെ ആരംഭിച്ച എല്ലാ നിർമാണ ...

21-ാം വയസിൽ കർസേവകർക്കൊപ്പം ദൃഢപ്രതിജ്ഞ; ശ്രീരാമക്ഷേത്രം ഉയരുന്നത് വരെ വിവാഹം ഇല്ല; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭോജ്പാലി ബാബയ്‌ക്കും ക്ഷണം

അയോദ്ധ്യ: ശ്രീരാമക്ഷേത്രം ഉയരുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഭോജ്പാലി ബാബയും പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷിയാകാൻ അയോദ്ധ്യയിലെത്തും. മദ്ധ്യപ്രദേശിലെ ബേതുലിൽ ധർമ്മ പ്രചാരണം നടത്തുന്ന ഭോജ്പാലി ബാബ എന്ന ...

ഞങ്ങൾ സനാതന ധർമ്മത്തിന്റെ ഭാഗമാണ്; പൂർവ്വികർ ബാബറി മസ്ജിദിൽ കയറി പൂജ ചെയ്ത് രാമനാമം എഴുതിയവരാണ്; പ്രതിഷ്ഠ ദിനത്തിൽ ലംഗർ നടത്താൻ നിഹാംഗ് സിഖുകാർ

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലംഗർ (സിഖ് സമൂഹ അടുക്കള) സംഘടിപ്പിക്കാൻ നിഹാംഗ് സിഖ് സമൂഹം. നിഹാംഗ് ബാബ ഫക്കീർ സിംഗ് ഖൽസയുടെ എട്ടാമത്തെ പിൻഗാമിയായ ജതേദാർ ...

അയോദ്ധ്യയിൽ മുഴങ്ങട്ടെ രാമഭക്തിയുടെ മണിനാദം; നാമക്കലിൽ ഒരുക്കിയത് 1200 കി​ലോ​ഗ്രാ ഭാരമുള്ള 48 മണികൾ; അഭിമാനത്തൊടെ ആണ്ടാൾ മോൾഡിം​ഗ് വർക്സ്

ചെന്നൈ: അയോദ്ധ്യയിലേക്കാവശ്യമായ ക്ഷേത്രമണികൾ നിർമിച്ചത് തമിഴ്നാട്ടിലെ നാമക്കലിൽ.ഡിസംബർ 14-ന് നാമക്കൽ ആഞ്ജനേയ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം മണികൾ ബെംഗളൂരുവിലേക്ക് അയച്ചു. അവിടെ നിന്നും അയോദ്ധ്യയിലേക്ക് ...

സിമന്റും സ്റ്റീലുമില്ല; 47 പാളികളുള്ള അടിത്തറ; 17,000 ഗ്രാനൈറ്റ് പാളികൾ; ഭൂകമ്പങ്ങളെ അതിജീവിച്ച് ആയിരക്കണക്കിന് വർഷം ശോഭിക്കും ഭവ്യമന്ദിരം

അയോദ്ധ്യ: രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിർമാണ കമ്മിറ്റി ചെയർമാനുമായ നൃപേന്ദ്ര മിശ്ര അറിയിച്ചു. ഒന്നും ...

അയോദ്ധ്യയിൽ എത്തിയത് 4,500 കോടിയുടെ സ്വകാര്യ നിക്ഷേപം; 59,000 ചതുരശ്ര മീറ്ററിൽ ടൗൺ ഷിപ്പുമായി മുംബൈ ആസ്ഥാനമായ കമ്പനി; നിക്ഷേപ സൗഹൃദമായി ക്ഷേത്ര ന​ഗരി

ലക്നൗ: നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ പ്രശസ്തമാണ് യുപി. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സദാ പ്രതിജ്ഞാബദ്ധരാണ് സംസ്ഥാന സർക്കാർ. സമ്പൂർണ്ണ ക്ഷേത്ര ന​ഗരിയായ അയോദ്ധ്യയിൽ ...

അയോദ്ധ്യയിൽ പൂജയ്‌ക്ക് ഉപയോഗിച്ച് 1000 കിലോ അക്ഷതം 30 ലക്ഷം ഹൈന്ദവ കുടുംബങ്ങളിലേയ്‌ക്ക് ; ബൃഹദ് പദ്ധതിയുമായി വിശ്വഹിന്ദു പരിഷത്ത്

വാരണാസി : അയോദ്ധ്യയിൽ പൂജയ്ക്ക് ഉപയോഗിച്ച് 1000 കിലോ അക്ഷതം 30 ലക്ഷം ഹൈന്ദവ കുടുംബങ്ങളിലേയ്ക്ക് . കാശിയിലെ 17 ജില്ലകളിലെ 30 ലക്ഷത്തോളം ഹിന്ദു കുടുംബങ്ങൾക്ക് ...

Page 1 of 2 1 2