ശില്‍പ ഷെട്ടിയെ റിച്ചാര്‍ഡ് ഗിര്‍ ചുംബിച്ച സംഭവം; കേസില്‍ നിന്നും നടിയെ കുറ്റവിമുക്തയാക്കി കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശില്‍പ ഷെട്ടിയെ റിച്ചാര്‍ഡ് ഗിര്‍ ചുംബിച്ച സംഭവം; കേസില്‍ നിന്നും നടിയെ കുറ്റവിമുക്തയാക്കി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 02:04 pm IST
shilpa-shetty

shilpa-shetty

Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് താരം റിച്ചാർഡ് ഗിർ ശിൽപ ഷെട്ടിയെ ചുംബിച്ച സംഭവത്തില്‍ ചാര്‍ജ് ചെയ്ത ക്രിമിനല്‍ കേസ് മുംബൈ സെഷൻസ് കോടതി റദ്ദാക്കി. 2007ൽ ഒരു പൊതുപരിപാടിയിൽ വെച്ചുണ്ടായ വിവാ​​ദമാണ് ഇതോടെ തീർപ്പായത്. വിധി അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട് നടിക്കെതിരെ ചുമത്തിയ ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് കോടതി കേസ് തള്ളിയത്. ഒരു സ്ത്രീയെ പൊതുസ്ഥലത്ത് വച്ച് സ്പർശിക്കുകയോ മറ്റോ ചെയ്താല്‍ അവളെ കുറ്റവിചാരണ ചെയ്യാന്‍ കഴിയില്ലെന്ന് കേസിന്‍റെ വാദത്തിനിടെ അഡീഷണൽ സെഷൻസ് ജഡ്ജി എസ്‌സി ജാദവ് നിരീക്ഷിച്ചു. തുടർന്ന് ഈ കേസിൽ ശില്‍പ്പ ഷെട്ടയുടെ ഭാഗത്തുനിന്ന് ചുംബിക്കുന്നതിനായി ഏകപക്ഷീയ നീക്കമൊന്നും ഇല്ലായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ ഒരു അശ്ലീലതയും കാണാനില്ലെന്നും ശിൽപ ഒരു സ്ത്രീയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തിയതായി സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. എയ്ഡ്‌സിനെക്കുറിച്ച് ബോധവൽക്കരണം നടത്താനുള്ള ഒരു പരിപാടിയിൽ എയ്ഡ്‌സ് ചുംബനത്തിലൂടെ പകരില്ല എന്ന കാര്യം വ്യക്തമാക്കാന്‍ ഹോളിവുഡ് താരം റിച്ചാർഡ് ഗിർ ശിൽപ ഷെട്ടിയെ അവളുടെ കവിളിൽ ചുംബിക്കുകയായിരുന്നു. എന്നാൽ ഗിറിന്‍റെ നീക്കം പെട്ടെന്ന് ശില്‍പ്പയ ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു അന്നത്തെ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യ്തത്. തുടര്‍ന്ന് ഇതിന്‍റെ ഫോട്ടോകള്‍ അന്ന് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെ ഒരു പരാതിയെ തുടര്‍ന്ന് ഐപിസി വിവിധ വകുപ്പുകൾ പ്രകാരം 2007-ൽ രാജസ്ഥാനിൽ കേസ് റജിസ്ട്രര്‍ ചെയ്യുകയായിരുന്നു.

പിന്നീട് ഈ കേസ് 2017-ൽ തന്നെ മുംബൈയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ജനുവരിയിൽ ഷെട്ടിക്കെതിരായ കേസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പക്ഷേ ചടങ്ങിലെ മാദ്ധ്യമ സാന്നിധ്യത്തെക്കുറിച്ച് ശിൽപയ്‌ക്ക് നന്നായി അറിയാമെന്നും അവളെ പങ്കാളിയാക്കുന്ന ചുംബനത്തെ എതിർത്തില്ലെന്നും അവകാശപ്പെട്ട് പ്രോസിക്യൂഷന്‍ ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ കോടതി തള്ളിയത്.

 

Tags: Mumbaishilpa shettySUBmumbai courtrichard gere
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies