'പറാത്ത, ആലൂ പറാത്ത, പനീർ പറാത്ത' ഇനി ഒരു കോർനെറ്റോ 'ഐസ്‌ക്രീം പറാത്ത' ആയാലോ; അയ്യോ വേണ്ടായേ എന്ന് സോഷ്യൽ മീഡിയ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പറാത്ത, ആലൂ പറാത്ത, പനീർ പറാത്ത’ ഇനി ഒരു കോർനെറ്റോ ‘ഐസ്‌ക്രീം പറാത്ത’ ആയാലോ; അയ്യോ വേണ്ടായേ എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 11:17 pm IST
Facebook
Twitter
WhatsAppTelegram

സ്ട്രീറ്റ് ഫുഡ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. സ്ട്രീറ്റ് ഫുഡ് ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം ഭക്ഷണത്തിൽ നടത്തുന്ന വ്യത്യസ്തമായ പരീക്ഷണങ്ങളാണ്. അതുപോലെ തന്നെ വിചിത്രമായ പരീക്ഷണങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെയും മറ്റും കാണാറുമുണ്ട്. ഒരു ചേർച്ചയുമില്ലാത്ത രണ്ട് രുചികളെ ചേർത്ത് അവിശ്വസനീയമായ കോമ്പിനേഷനുകൾ നമ്മൾ ഇത്തരം വീഡിയോകളിൽ കാണാറുണ്ട്. അത്തരമൊരു പാചക പരീക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മിക്കവരുടെയും പ്രിയപ്പെട്ട വിഭവമാണ് പറാത്ത. പറാത്തയിൽ തന്നെയാണ് ഇത്തവണത്തെ പരീക്ഷണം. ആലു പറാത്തയും പനീർ പറാത്തയുമെല്ലാം നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഈ പറാത്ത കുറച്ച് വ്യത്യസ്തമാണ്. ഇവിടെ കോർനെറ്റോ ഐസ്‌ക്രീം- പറാത്ത കോമ്പിനേഷനാണ് പരീക്ഷിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഈ പറാത്തയുടെ വീഡിയോ പ്രചരിക്കുന്നത്.

പറാത്തയ്‌ക്ക് കുഴയ്‌ക്കുന്ന മാവിലേയ്‌ക്ക് കോർനെറ്റോ ഐസ്‌ക്രീം ചേർത്ത് പരത്തുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം അത് ചൂടാക്കിയ തവയിൽ വെച്ച് ചുടുകയാണ് ചെയ്യുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പറാത്ത പ്രേമികൾക്ക് സംഭവം ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ‘അയ്യോ വേണ്ടായേ’ എന്നാണ് പലരുടെയും കമന്റ്.

 

Tags: STREET FOOD
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies