ചായക്കടയിൽ പണം ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത്; ജില്ലയിലെ 95 ശതാമാനം പേർക്കും പ്രിയം യുപിഐ പെയ്‌മെന്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചായക്കടയിൽ പണം ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത്; ജില്ലയിലെ 95 ശതാമാനം പേർക്കും പ്രിയം യുപിഐ പെയ്‌മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 03:14 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ജില്ലയിൽ 95 ശതമാനം പേർക്ക് ഡിജിറ്റൽ പണമിടപാടിനോട് പ്രിയം. ഗ്രാമീണമേഖലയിൽ പോലും യുപിഐ പേയ്‌മെന്റ്ിലേക്ക് ചുവട് മാറിയതായാണ് റിപ്പോർട്ട്. ജയുവാക്കൾ എതാണ്ട് പൂർണ്ണമായും ഗൂഗിൾ പേ പോലുള്ള ആപ്പുകളിലേക്ക്് മാറിയത് ഇടപാട് വർദ്ധിക്കാൻ പ്രധാന കാരണമായതായി വിലയിരുത്തുന്നു. കൂടാതെ വീട്ടമ്മാർ സ്വന്തം ബാങ്ക് അക്കൗണ്ട് ആരംഭിച്ചതും സ്മാർട്ട് ഫോണിലേക്ക് മാറിയതോയും കൂടിയാണ് യുപിഐ ഇടപാടിൽ വൻ വർദ്ധനവ് ഉണ്ടായത്.

കൊറോണ മഹാമാരിക്ക് ശേഷമാണ് ഡിജിറ്റൽ ഇടപാടിൽ മുന്നേറ്റമുണ്ടായത്. ചായക്കടയിലും ഹോട്ടലുകളിലും ഉൾപ്പെടെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തുള്ള പണമിടപാടാണ് ജില്ലയിൽ കൂടുതലായി നടക്കുന്നത്. പണമിടപാടിന് ബാങ്കിൽ എത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. കൂടുതൽ തുക ട്രാൻസ്ഫർ ചെയ്യുന്നതിന് മാത്രമാണ് ബാങ്കിൽ എത്തുന്നത്. ഇന്റർനെറ്റ് സ്പീഡ് വർദ്ധിച്ചതൊടെ പണമിടപാട് കൃത്യമായി നടക്കുന്നുണ്ട്. ചില്ലറ സംബന്ധിച്ച തർക്കങ്ങൾ ഇല്ലെന്ന മെച്ചവും ഇതിനുണ്ട്. കൈയിൽ പണം കൊണ്ടു നടക്കണ്ട ബുദ്ധിമുട്ടും ഇല്ല.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ നിരവധി ചുവട് വെപ്പുകളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അധികം വൈകാതെ പൂർണ്ണ ഡിജിറ്റൽ പണമിടപാടിലേക്ക് മാറി ജില്ലയായി കോട്ടയം മാറും. ജില്ലയിലെ ലീഡ് ബാങ്കാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്.

Tags: UpiDigital
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies