അസദിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; പിതാവ് ആതിഖ് അഹമ്മദിന് പങ്കെടുക്കാൻ അനുമതി ലഭിച്ചില്ല; മകനെ ഒരുനോക്ക് കാണാൻ ഒളിവിൽ കഴിയുന്ന മാതാവും എത്തിയില്ല
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അസദിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; പിതാവ് ആതിഖ് അഹമ്മദിന് പങ്കെടുക്കാൻ അനുമതി ലഭിച്ചില്ല; മകനെ ഒരുനോക്ക് കാണാൻ ഒളിവിൽ കഴിയുന്ന മാതാവും എത്തിയില്ല

Asad buried in Prayagraj, Atiq denied permission to attend son's funeral

Janam Web Desk by Janam Web Desk
Apr 15, 2023, 04:42 pm IST
A A
FacebookTwitterWhatsAppTelegram

കുപ്രസദ്ധ ഗുണ്ടയും പഴയ എസ്പി നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായി. ഏറ്റുമുട്ടലിൽ യുപി പോലീസ് വധിച്ച അസദിന്റെ മൃതദേഹം പ്രയാഗ്‌രാജിലെ മസരി ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ചടങ്ങുകൾ. ഏകദേശം ഇരുന്നൂറോളം പോലീസുകാരെ മേഖലയിൽ വിന്യസിച്ചിരുന്നു. കൂടാതെ പ്രയാഗ്‌രാജിലെ ചാക്കിയയിലുള്ള ആതിഖ് അഹമ്മദിന്റെ വീട്ടിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

അസദിന്റെ സംസ്‌കാര ചടങ്ങിലേക്ക് 25ഓളം ബന്ധുക്കൾ എത്തി. ഏകദേശം ഒരു മണിക്കൂറോളം ചടങ്ങുകൾ നീണ്ടു. സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സ്ഥലത്തേക്ക് മാദ്ധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. ചടങ്ങിൽ പങ്കെടുക്കാൻ ആതിഖ് അനുവാദം തേടിയിരുന്നെങ്കിലും അപേക്ഷ മജസിട്രേറ്റ് പരിഗണിക്കുന്നതിന് മുമ്പേ സംസ്‌കാരം നടന്നിരുന്നു. അതേസമയം ആതിഖിന്റെ ഭാര്യയും അസദിന്റെ മാതാവുമായ ഷൈസ്ത പർവീൻ ഇപ്പോഴും ഒളിവിലാണ്. മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അവർ എത്തിയിരുന്നില്ല.

#WATCH | Uttar Pradesh: Last rites of Mafia-turned-politician Atiq Ahmed's son Asad being performed at Prayagraj's Kasari Masari graveyard.

Asad and his aide Ghulam were killed in an encounter on April 13 by UP STF. pic.twitter.com/IX1R9Qf8yg

— ANI (@ANI) April 15, 2023

19-കാരനായ അസദും ആതിഖ് അഹമ്മദിന്റെ ഗുണ്ടയായ ഗുലാമും കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇരുവരും ഉമേഷ്പാൽ കൊലക്കേസിൽ പിടികിട്ടാപ്പുള്ളികളായിരുന്നു. ഒളിവിൽ കഴിയുന്ന രണ്ട് പേരും ഝാൻസിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയതാണ് ഒടുവിൽ ഏറ്റുമുട്ടലിൽ കലാശിച്ചത്. തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കൊലക്കേസ് പ്രതികൾ കൂടിയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 13നായിരുന്നു സംഭവം.

അസദിന്റെ മൃതദേഹം ആതിഖ് അഹമ്മദിന്റെ പുരയിടത്തിലാണ് സംസ്‌കരിച്ചത്. അതേസമയം ഗുലാമിന്റെ മൃതദേഹം മറ്റെവിടെയങ്കിലുമായിരിക്കും സംസ്‌കരിക്കുകയെന്നാണ് റിപ്പോർട്ട്. ഗുലാമിന്റെ കുടുംബം മൃതദേഹം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്.

Tags: prayagraj
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സിക്കിമിൽ മേഘ വിസ്ഫോടനം; സംസ്ഥാനത്തിന് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി

സിക്കിമിൽ മേഘ വിസ്ഫോടനം; സംസ്ഥാനത്തിന് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി

മുനീഷ് കപൂർ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ

മുനീഷ് കപൂർ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ

ഏഷ്യൻ ഗെയിംസ് 4*400 മീറ്റർ റിലേയിൽ ഡബിളടിച്ച് ഇന്ത്യ; സ്വർണത്തിളക്കത്തിൽ പുരുഷ വിഭാഗം, വെള്ളി ശോഭയിൽ വനിതകൾ

ഏഷ്യൻ ഗെയിംസ് 4*400 മീറ്റർ റിലേയിൽ ഡബിളടിച്ച് ഇന്ത്യ; സ്വർണത്തിളക്കത്തിൽ പുരുഷ വിഭാഗം, വെള്ളി ശോഭയിൽ വനിതകൾ

ആദിത്യ എൽ-1; പേടകം 10 ലക്ഷം കിലോമീറ്റർ പിന്നിട്ടതായി പ്രോജക്ട് ഡയറക്ടർ

ആദിത്യ എൽ-1; പേടകം 10 ലക്ഷം കിലോമീറ്റർ പിന്നിട്ടതായി പ്രോജക്ട് ഡയറക്ടർ

ഡൽഹി മദ്യനയ കേസ്; ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

ഡൽഹി മദ്യനയ കേസ്; ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയിൽ; വിൽപ്പന ഈ മാസം അവസാനത്തോടെ

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ വിപണിയിൽ; വിൽപ്പന ഈ മാസം അവസാനത്തോടെ

Load More

Latest News

മൂന്ന് ലക്ഷത്തിന്റെ കടം വീട്ടും , അമ്മയുടെ ചികിത്സാചിലവ് ഏറ്റെടുക്കും : കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകനായ ശശിയുടെ കുടുംബത്തെ സഹായിക്കാന്‍ സുരേഷ് ഗോപി

മൂന്ന് ലക്ഷത്തിന്റെ കടം വീട്ടും , അമ്മയുടെ ചികിത്സാചിലവ് ഏറ്റെടുക്കും : കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകനായ ശശിയുടെ കുടുംബത്തെ സഹായിക്കാന്‍ സുരേഷ് ഗോപി

2024-ലെ പൊതു അവധി ദിനങ്ങൾ ഇവയൊക്കെ…

2024-ലെ പൊതു അവധി ദിനങ്ങൾ ഇവയൊക്കെ…

സെമി കടന്നാൽ പൊന്നു വാരാം : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമി ലൈനപ്പായി

സെമി കടന്നാൽ പൊന്നു വാരാം : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമി ലൈനപ്പായി

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ അച്ചടക്കമുള്ള പെരുമാറ്റത്തിന് കാരണം ഇസ്ലാം മതം ; കമന്ററിക്കിടെ ഇസ്ലാം മതം പ്രചരിപ്പിച്ച് മാത്യു ഹെയ്ഡൻ

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ അച്ചടക്കമുള്ള പെരുമാറ്റത്തിന് കാരണം ഇസ്ലാം മതം ; കമന്ററിക്കിടെ ഇസ്ലാം മതം പ്രചരിപ്പിച്ച് മാത്യു ഹെയ്ഡൻ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുള്ള സാധ്യത വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുള്ള സാധ്യത വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

പട്ടാപ്പകൽ വീട് തുറന്ന് മോഷണ ശ്രമം; കവർച്ചക്കിടെ വീട്ടുകാരെത്തിയതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ കള്ളൻ പിടിയിൽ

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies