ജനം 'വൈബ്‌സ് ബെംഗളുരു 2023'; ഏപ്രിൽ 23 ന് മല്ലേശ്വരത്ത്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജനം ‘വൈബ്‌സ് ബെംഗളുരു 2023’; ഏപ്രിൽ 23 ന് മല്ലേശ്വരത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 07:45 am IST
Facebook
Twitter
WhatsAppTelegram

കലയുടെയും പ്രതിഭകളുടെയും സംഗമ വേദി, ‘വൈബ്‌സ് ബെംഗളുരു 2023’ ഈ മാസം 23 ന് ബെംഗളുരുവിൽ. മല്ലേശ്വരം ചൗദിയ മെമ്മോറിയിൽ ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സംവിധായകനും ജനം ടിവി ചെയർമാനുമായ പ്രിയദർശൻ നിർവഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് മുഖ്യാതിഥി. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും തേജസ്വി സൂര്യ എംപി, എപി അബ്ദുള്ളക്കുട്ടി, ജെ.നന്ദകുമാർ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകും.

കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാണിക്, കന്നഡ സിനിമാ താരങ്ങളായ സുചേന്ദ്ര പ്രസാദ്, മാളവിക അവിനാശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മലയാള ചലച്ചിത്ര സംവിധായകന്മാരായ എംബി പദ്മകുമാർ, പ്രവീൺ നാരായണൻ, വിഷ്ണു മോഹൻ എന്നിവരും ബെംഗളുരു വൈബ്‌സ് 2023 വേദിയിൽ എത്തും.

പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യയാണ് പരിപാടിയുടെ പ്രധാന ആകർഷണം. നടനും ഗായകനുമായ സിദ്ധാർത്ഥ് മേനോൻ, നടിയും നർത്തകിയുമായ സരയു മോഹൻ, പ്രശസ്ത കൊരിയോഗ്രാഫർ നീരവ് ബവ്‌ലേജ, സുധീർ പറവൂർ എന്നിവർ ഉൾപ്പെടെ വൻ താരനിര തന്നെ കലാസന്ധ്യയുടെ വേദിയിൽ എത്തും.

സവിശേഷമായ കലയുടെയും പ്രതിഭകളുടെയും സംഗമ വേദിയാകും ‘ജനം ബെംഗളുരു വൈബ്‌സ് 2023’എന്ന് ജനം പ്രോഗ്രാം ഹെഡ് തിരൂർ രവീന്ദ്രൻ പറഞ്ഞു. ഗാർഡൻ സിറ്റിയിൽ നടക്കുന്ന കലാസംഗമത്തിലൂടെ കന്നഡ നാട്ടിൽ ഒരു പുതിയ തുടക്കത്തിന് ജനം നാന്ദികുറിക്കുകയാണ്. കലാ, സംഗീത, സാംസ്‌കാരിക, സാമൂഹിക മേഖലയിലെ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന പരിപാടി കൂടിയാണ് ബെംഗളുരു വൈബ്‌സ് 2023 എന്നും രവീന്ദ്രൻ വ്യക്തമാക്കി.

 

 

Tags: entertainment
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies