ചൈനയുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് തിരിച്ചടി; 500 കിലോമീറ്റർ അകലെയുള്ള ശത്രുപാളയം ലക്ഷ്യമാക്കി കുതിക്കുന്ന പ്രഹരായുധം; ജനറൽ ബിപിൻ റാവതിന്റെ സ്വപ്‌നം; പ്രളയ് മിസൈലുകൾ സേനയുടെ ഭാഗമാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് തിരിച്ചടി; 500 കിലോമീറ്റർ അകലെയുള്ള ശത്രുപാളയം ലക്ഷ്യമാക്കി കുതിക്കുന്ന പ്രഹരായുധം; ജനറൽ ബിപിൻ റാവതിന്റെ സ്വപ്‌നം; പ്രളയ് മിസൈലുകൾ സേനയുടെ ഭാഗമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 11:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയുടെ ഗുഢ ലക്ഷ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് പ്രളയ് മിസൈലുകൾ ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകും. 250 മിസൈലുകൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തിരുമാനം.

ഡിആർഡിഒ വികസിപ്പിച്ചെടുത്ത പ്രളയ് മിസൈലുകൾക്ക് 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുപാളയത്തിൽ നാശം വിതയ്‌ക്കാൻ കഴിയും. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഇവ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (എസ്ആർബിഎം) വിഭാഗത്തിൽപ്പെടുന്നതാണ്. ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള ഉയർന്ന നിലവാരത്തിലുള്ള കൃത്യതയാണ് പ്രളയ് ബാലിസ്റ്റിക് മിസ്സൈലിന്റെ പ്രധാന സവിശേഷത. പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ് മിസൈലിന് കരുത്ത് പകരുന്നത്. ആധുനിക നാവിഗേഷൻ സംവിധാനവും എവിയോണിക്സും ഘടിപ്പിച്ചിട്ടുണ്ട്.

കുറഞ്ഞ സമയത്തിനുള്ളിൽ ഒരു താൽക്കാലിക ലോഞ്ചറിൽ നിന്നു വരെ ഈ മിസൈൽ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങൾ തകർക്കാൻ പ്രളയ് മിസൈലുകൾക്ക് സാധിക്കും.

പാക്-ചൈന അതിർത്തി ലക്ഷ്യമാക്കി നിർമ്മിച്ച പ്രളയ് മിസൈലുകൾ മുൻ സംയുക്ത സേന മേധാവിയായിരുന്ന ജനറൽ ബിപിൻ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു. .കഴിഞ്ഞ ഡിസംബറിൽ രണ്ട് തവണ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുൽ കലാം ദ്വീപിലാണ് പരീക്ഷണ വിക്ഷേപണം നടന്നത്. തുടർന്നാണ് ഇത് സേനയുടെ ഭാഗമാകുന്നത്.

Tags: BIPIN RAWATdefence
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies