വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകും; കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം; കേരളം ഒരു ന​ഗരമാക്കുക എന്നതാണ് കാഴ്ചപ്പാട്: എം.വി ​ഗോവിന്ദൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകും; കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം; കേരളം ഒരു ന​ഗരമാക്കുക എന്നതാണ് കാഴ്ചപ്പാട്: എം.വി ​ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 12:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ കെ റെയിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. വന്ദേഭാരത് കെ റെയിലിന് പകരമാകില്ല. കേരളം മുഴുവൻ ഒരു ന​ഗരമാക്കുക എന്നതാണ് കെ റെയിലിന്റെ കാഴ്ചപ്പാട്. ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ കേരളത്തിൽ വരുമെന്നും ​അദ്ദേഹം അവകാശപ്പെട്ടു. താൻ ഉന്നയിച്ച അപ്പം വിഷയിൽ ഉറച്ചു നിൽക്കുന്നുവെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. വന്ദേഭാരതിൽ അപ്പം കൊണ്ടു പോയാൽ കേടാകും, കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം എന്നും എം.വി ​ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘കെ റെയിൽ വന്നാൽ കേരളം ഒരു വലിയ നഗരം ആകും. ഒറ്റ ദിവസം കൊണ്ട് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ യാത്ര ചെയ്ത് തിരിച്ചു വരാം. കേരളം മുഴുവൻ ഒരൊറ്റ നഗരം, അതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അതിന് എങ്ങനെ പകരമാവും വന്ദേഭാരത്. കെ റെയിലിനെ എന്ത് കാരണം വെച്ചിട്ടാണ് നിങ്ങൾ എതിർക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് എതിർക്കുന്നത്. കെ റെയിലിൽ ഉറച്ചു തന്നെയാണ്. ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ കേരളത്തിൽ വരും’.

‘ജനങ്ങൾക്ക് കെ റെയിൽ വരുന്നതിൽ ഒരു എതിർപ്പുമില്ല. എതിർപ്പ് മാദ്ധ്യമങ്ങൾക്കാണ്. ഞാൻ പ്രതിരോധ ജാഥ നടത്തി ജനങ്ങളോട് സംസാരിച്ചതാണ്. ആവേശകരമായിരുന്നു ജനങ്ങളുടെ പ്രതികരണം. ജനങ്ങൾ മനസ്സുകൊണ്ട് ഏറ്റെടുത്തു. വന്ദേഭാരത് വന്നാൽ അപ്പം പെട്ടന്ന് വിറ്റഴിക്കൂല. ആരെലും അപ്പം എന്നു പറഞ്ഞാൽ അത് എനിക്ക് എതിരാകുമോ. കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം എന്ന് പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകുമെന്ന് ഉറപ്പല്ലേ. വന്ദേഭാരതിൽ അപ്പം കൊണ്ടു പോയി വിൽക്കണമെങ്കിൽ രണ്ട് ദിവസം എടുക്കും. ആ സമയം കൊണ്ട് അപ്പം കേടാകും’- എന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു.

Tags: MV Govindank railappamvandebharath train
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies