അപ്പങ്ങളിൽ വ്യത്യസ്തൻ; രുചിയിൽ കേമൻ; സോഫ്റ്റ് കണ്ണൂരപ്പം ഇനി എളുപ്പത്തിൽ തയ്യാറാക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

അപ്പങ്ങളിൽ വ്യത്യസ്തൻ; രുചിയിൽ കേമൻ; സോഫ്റ്റ് കണ്ണൂരപ്പം ഇനി എളുപ്പത്തിൽ തയ്യാറാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 02:59 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂരിന്റെ പരമ്പരാഗത നാലുമണി പലഹാരമാണ് കണ്ണൂരപ്പം. മുകൾ ഭാഗം വെള്ളയും താഴെ നല്ല ബ്രൗൺ നിറത്തിലുമാണ് ഇത്. ഉണ്ണിയപ്പത്തിൽ നിന്നും വ്യത്യസ്തമായ രുചിയാണ് കണ്ണൂരപ്പത്തിനുള്ളത്. അതുപൊലെ വലിപ്പവും അൽപ്പം കൂടുതലായിരിക്കും. വളരെ സോഫ്റ്റായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. വടക്കൻ മലബാറിലെ ബേക്കറികളിൽ സുലഭമായ കണ്ണൂരപ്പം വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ :

പച്ചരി – 1 കപ്പ്
മൈദ – 2 ടേബിൾ സ്പൂൺ
ചോറ് – 1 ടേബിൾ സ്പൂൺ
പഞ്ചസാര -6 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ – 1/4 ടീസ്പൂൺ താഴെ
ഉപ്പ് – ഒരു നുള്ള്
ഏലക്ക പൊടി – 4 എണ്ണം
എണ്ണ – ആവശ്യത്തിന്

ഒരു കപ്പ് പച്ചരി നാല് തൊട്ടു അഞ്ച് മണിക്കൂർ വരെ വെള്ളത്തിൽ കുതർത്തി വയ്‌ക്കുക. ശേഷം നന്നായി കഴുകി വെള്ളം കളഞ്ഞു മിക്‌സിയുടെ ജാറിൽ ഇടുക. അതിലേക്കു ചോറ് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് തരി ഉള്ള പോലെ അരച്ചെടുക്കുക. തുടർന്ന് അതിൽ പഞ്ചസാര, മൈദ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി എട്ട് മുതൽ ഒൻപത് മണിക്കൂർ അടച്ചുവെക്കുക. അതിനുശേഷം അതിലേക്കു ബേക്കിങ് സോഡ, ഉപ്പ്, ഏലക്ക ചതച്ചത് എന്നിവ ഇട്ട് നന്നായി ഇളക്കുക.

ഉണ്ണിയപ്പ കാരയിൽ എണ്ണ ചൂടാക്കി മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കുക. മുകൾ ഭാഗം പൊങ്ങി വന്നാൽ അപ്പോൾ തന്നെ മറച്ചിടുക. എന്നിട്ട് താഴത്തെ ഭാഗം ബ്രൗൺ കളർ ആകുന്നതു വരെ വേവിക്കുക. സ്വദിഷ്ടമായ കണ്ണൂരപ്പം തയ്യാറായി. പെട്ടെന്ന കേടാകുമെന്നതിനാൽ ഉണ്ടാക്കിയ ദിവസം തന്നെ കഴിക്കുന്നതാണ് ഉത്തമം.

Tags: appam
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies