പിണക്കത്തിന്റെ ആക്കം കൂടുന്നു; ഹസ്തദാനം നൽകാതെ ഗ്രൗണ്ടുവിട്ടു; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഗാംഗുലിയെ അൺഫോളോ ചെയ്ത് കൊഹ്‌ലി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പിണക്കത്തിന്റെ ആക്കം കൂടുന്നു; ഹസ്തദാനം നൽകാതെ ഗ്രൗണ്ടുവിട്ടു; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഗാംഗുലിയെ അൺഫോളോ ചെയ്ത് കൊഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 09:07 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ പിണക്കങ്ങളും ചേരി തിരിവുകളും പരസ്യമായ രഹസ്യങ്ങൾ ആണ്. എന്നാൽ പിൽക്കാലത്ത് ഈ പിണക്കങ്ങൾ പലതും അവസാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് വിരാട് കൊഹ്‌ലിയും സൗരവ് ഗാംഗുലിയുമാണ്.

വിരാട് കൊഹ്‌ലിയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ കാരണം ഗാംഗുലിയുമായുള്ള പ്രശ്‌നങ്ങൾ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴും ആ പിണക്കവും ഇരുവരും തമ്മിലുള്ള തർക്കങ്ങളും തുടരുകയാണെന്നും വ്യക്തമാക്കുകയാണ് പുതിയ സംഭവങ്ങൾ. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് ശേഷം വാർത്തകളിൽ ഇടം പിടിച്ചത് വിരാട് കോഹ്ലിയും സൗരവ് ഗാംഗുലിയുമാണ്. ഡൽഹിയുമായുള്ള വിജയത്തിന് ശേഷം ബാംഗ്ലൂർ താരം കൊഹ്‌ലി ഗാംഗുലിയെ തുറിച്ചു നോക്കുകയും ഹസ്തദാനം ചെയ്യാതെ മടങ്ങുകയും ചെയ്തു. ഈ സംഭവം വാർത്തകളിൽ നിറയുകയും ചെയ്തു.

എന്നാൽ സംഭവങ്ങൾ വാർത്തയിൽ ഇടം നേടിയതിന് പിന്നാലെ കൊഹ്‌ലി തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ നിന്ന് ഗാംഗുലിയെ അൺഫോളോ ചെയ്തിരിക്കുകയാണ്. ഗാംഗുലി ബിസിസിഐയുടെ തലപ്പത്തിരിക്കുമ്പോഴുണ്ടായ ക്യാപ്റ്റൻസി വിവാദത്തെ തുടർന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടെ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വിരോധ കഥ മറനീക്കി പുറത്തു വരികയാണ്. എന്നാൽ ഗാംഗുലി ഇപ്പോഴും കോഹ്ലിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട്.

Tags: IPLkohili
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies