കുന്നിൻ പുറത്തൊരു ക്ഷേത്രം; പൂജാരി ജലാലുദ്ദീൻ ഖാൻ; പറയാനുണ്ട് ഈ പൂജാരിക്കൊരു കഥ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുന്നിൻ പുറത്തൊരു ക്ഷേത്രം; പൂജാരി ജലാലുദ്ദീൻ ഖാൻ; പറയാനുണ്ട് ഈ പൂജാരിക്കൊരു കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 11:24 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ:രാജസ്ഥാനിലെ ജോധ്പൂരിലെ ദുർഗാ ക്ഷേത്രത്തിലെ പൂജാരിയ്‌ക്കാണ് ഒരു അവിശ്വസനീയ കഥ പറയാനുളളത്. 600 വർഷം പഴക്കമുള്ള ദുർഗാദേവി ക്ഷത്രത്തിലെ പൂജാരി മുസ്ലിം വിശ്വാസിയായ ജലാലുദ്ദീൻ ഖാനാണ്. ജോധ്പൂരിലെ കുന്നിൻ പുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പൂജാരിയും പരിപാലകനൊക്കെ ജലാലുദ്ദീൻ ഖാനാണ്. 500 പടികൾ കയറിയാണ് ബഗോറിയയിലെ കുന്നിൻ മുകളിലുള്ള ദുർഗാ ക്ഷേത്രത്തിലെത്തേണ്ടത്. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.

ക്ഷേത്രത്തിലെ പൂജാരിയായതിനെ കുറിച്ചും കടുത്ത വിശ്വാസിയായതിനെ കുറിച്ചൊക്കെ ജലാലുദ്ദീന് പറയാൻ കഥയുണ്ട്. പാകിസ്താനിലെ സിന്ധിൽ നിന്ന് നൂറു വർഷങ്ങൾക്ക് മുൻപാണ് ജലാലുദ്ദീന്റെ പൂർവ്വികർ സ്ഥിരതാമസത്തിനായി ബഗോറിയ ഗ്രാമത്തിലെത്തിയത്. തുടർന്ന് തലമുറകളായി ഇവർ ദേവിയെ സേവിക്കുന്നു. ദുർഗാ ദേവിയെ സേവിക്കുന്ന കുടുംബത്തിലെ 13-ാമത്തെ തലമുറക്കാരനാണ് താനെന്നും ജലാലുദ്ദീൻ പറഞ്ഞു. തലമുറകളായി കൈമാറി വന്നിരിക്കുന്ന ക്ഷേത്രത്തിലെ എല്ലാ കർമങ്ങളും ജലാലുദ്ദീൻ ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങളും അദ്ദേഹത്തിന് കൃത്യമായി അറിയാം.

ജലാലുദ്ദീന്റെ പൂർവ്വികർ ജോധ്പൂരിലെത്തിയതും മറ്റൊരു കഥയാണ്. സിന്ധിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലീം വ്യാപാരികൾ കച്ചവടത്തിനായാണ് ഗ്രാമത്തിലെത്തിയത്. അക്കാലത്ത് മുസ്ലീങ്ങളിൽ കുറച്ച് പേർക്ക് ചില സാഹചര്യങ്ങൾ കാരണം ജോധ്പൂരിൽ തന്നെ തുടരേണ്ടി വന്നു. അത് പിന്നെ സ്ഥിര താമസമായി മാറി. ഒരുനാൾ കുടുംബത്തിലെ മുതിർന്ന ഒരാൾക്ക് അപൂർവമായ രോഗം പിടിപ്പെടുകയും മരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അത്ഭുതകരമായി അയാൾ രക്ഷപ്പെടുകയായിരുന്നു. ജീവൻ രക്ഷപ്പെട്ടത് ദേവിയുടെ അനുഗ്രഹം കാരണമാണെന്ന് പൂർവികർ വിശ്വസിച്ചു. അങ്ങനെയാണ് പൂർവികർ ക്ഷേത്രത്തെ പരിചരിക്കുന്നതിനും മറ്റ് ആചാരങ്ങൾ ചെയ്യാനും തുടങ്ങിയത്. അന്ന് തുടങ്ങിയ വിശ്വാസവും ആചാരവുമാണ് തലമുറകളിലൂടെ തന്നിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Tags: Jaypur
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies