ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് പുറത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 05:44 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഏതാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാം ആണ് ഈ ബഹുമതിക്ക് അർഹമായത്. കുടുംബ ബന്ധങ്ങൾ, തൊഴിൽ സംബന്ധിച്ച പ്രശ്‌നങ്ങൾ, സാമൂഹ്യപരമായ പ്രശ്‌നങ്ങൾ, മതം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കൊറോണാനന്തര പ്രശ്‌നങ്ങൾ, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറായ രാജേഷ് കെ. പില്ലാനിയ ആണ് പഠനം നടത്തിയത്. സംസ്ഥാനത്തെ ഓരോ കുട്ടിയും വളരെ ചെറിയ പ്രായം മുതൽ സമ്പാദിക്കാൻ പ്രാപ്തി നേടിയവരാണെന്ന് പഠനത്തിലൂടെ കണ്ടെത്തി. അവർ ഒരു ജോലിയെയും ചെറുതായി കണക്കാക്കുന്നില്ല. 16-17 വയസിനുള്ളിൽ തന്നെ കുട്ടികൾ ഒരു തൊഴിൽ കണ്ടെത്തുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമിടയിൽ വിവേചനമില്ല. 100 ശതമാനം സാക്ഷരത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം കൂടിയാണ് മിസോറാം.

ഹൈസ്‌കൂൾ തലത്തിലെ അദ്ധ്യാപകർ പതിവായി അവരുടെ വിദ്യാർത്ഥികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുകയും അത്തരം പ്രശ്‌നങ്ങൾക്ക് സ്‌കൂളിൽ നിന്ന് തന്നെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും രക്ഷിതാക്കളോടോ അദ്ധ്യാപകരോടോ പങ്കുവയ്‌ക്കാൻ തയ്യാറായ കുട്ടികളാണെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത.

മിസോറാമിനെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വേർപിരിഞ്ഞ് കഴിയുന്ന മാതാപിതാക്കളുടെ എണ്ണം കൂടുതലാണ്. എന്നിരുന്നാലും അമ്മമാരായ സ്ത്രീകൾ തൊഴിൽ ചെയ്യുന്നതിനാൽ കുടുംബം പുലർത്താൻ മറ്റ് പ്രയാസങ്ങൾ അവർ നേരിടുന്നില്ല. മാത്രവുമല്ല, സാമ്പത്തിക സ്വാതന്ത്ര്യമുള്ളതിനാൽ വിദ്യാർത്ഥികളും ചെറിയ പ്രായം മുതൽക്കെ സ്വയം പര്യാപ്തരാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Tags: mizoramIndia
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies