#mizoram - Janam TV

#mizoram

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണു; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണു; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

രാജ്യത്തെ നടക്കുന്ന ഒരു ദുരന്തവാര്‍ത്തായാണ് മിസോറാമില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണ് 17 തൊഴിലാളികള്‍ ദാരുണമായി മരിച്ചു. സായിരംഗ് ഏരിയയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ...

മിസോറാം തലസ്ഥാനത്ത് നിന്ന് മ്യാൻമർ അതിർത്തിയിലേക്ക് 223 കിലോമീറ്റർ റെയിൽപാത; നരേന്ദ്രമോദി സർക്കാരിന് നന്ദി പറഞ്ഞ് മിസോറാം ഗവർണർ;   കുതിച്ച് പാഞ്ഞ് നോർത്ത് ഈസ്‌റ്റേൺ റെയിൽവേ

മിസോറാം തലസ്ഥാനത്ത് നിന്ന് മ്യാൻമർ അതിർത്തിയിലേക്ക് 223 കിലോമീറ്റർ റെയിൽപാത; നരേന്ദ്രമോദി സർക്കാരിന് നന്ദി പറഞ്ഞ് മിസോറാം ഗവർണർ; കുതിച്ച് പാഞ്ഞ് നോർത്ത് ഈസ്‌റ്റേൺ റെയിൽവേ

ഐസ്വാൾ: മിസോറാമിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നന്ദി പറഞ്ഞ് മിസോറാം ഗവർണർ ഹരി ബാബു കമ്പംപാട്ടി. മിസോറാമിന്റെ വികസനത്തിന് നാഴികല്ലായി മാറാൻ പോകുന്ന ബൃഹത് ...

മ്യാൻമറിനെയും ഇന്ത്യയെയും തമ്മിൽ റെയിൽ മാർഗം ബന്ധിപ്പിക്കുന്നു; മിസോറാമിൽ നിന്നും 223 കി.മീ മാത്രം ദൈർഘ്യമുള്ള ട്രെയിൻ യാത്ര; നിർണായക നീക്കവുമായി റെയിൽവേ

മ്യാൻമറിനെയും ഇന്ത്യയെയും തമ്മിൽ റെയിൽ മാർഗം ബന്ധിപ്പിക്കുന്നു; മിസോറാമിൽ നിന്നും 223 കി.മീ മാത്രം ദൈർഘ്യമുള്ള ട്രെയിൻ യാത്ര; നിർണായക നീക്കവുമായി റെയിൽവേ

ഐസ്വൾ: മിസോറാമിലെ മ്യാൻമർ അതിർത്തിയെ റെയിൽ മാർഗം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. മ്യാൻമർ അതിർത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ മുതൽ സൈരാംഗ് വരെയുള്ള 223 കിലോമീറ്റർ ദൈർഘ്യമുള്ള അന്തിമ ...

പുള്ളിപ്പുലി മാത്രമല്ല ‘പുള്ളിപ്പല്ലി’യും ഉണ്ടേ.. വിചിത്ര ജീവിയുടെ പേര് ‘മിസോറാം’; കാരണമിത്..

പുള്ളിപ്പുലി മാത്രമല്ല ‘പുള്ളിപ്പല്ലി’യും ഉണ്ടേ.. വിചിത്ര ജീവിയുടെ പേര് ‘മിസോറാം’; കാരണമിത്..

പുള്ളിപ്പുലിയെയും പുള്ളിമാനെയും നിങ്ങൾ കണ്ടിരിക്കാം. എന്നാൽ പുള്ളിപ്പല്ലിയെ കണ്ടിട്ടുണ്ടോ.. അതേ, ശരീരത്തിൽ നിറയെ വെള്ള പുള്ളികളുള്ള പല്ലി തന്നെ.. വിചിത്രമായ ഈ ജീവിയെ ഇന്ത്യയിലെ ഒരു കൂട്ടം ...

മിസോറാമിൽ പുതിയ ഇനം പറക്കുന്ന ഗെക്കോയെ കണ്ടെത്തി

മിസോറാമിൽ പുതിയ ഇനം പറക്കുന്ന ഗെക്കോയെ കണ്ടെത്തി

ഐസ്വാൾ : മിസോറാമിലെ ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ അത്യപൂർവ്വമായ ഇനത്തിൽപ്പെട്ട പറക്കുന്ന ഗെക്കോയെ ഗവേഷകർ കണ്ടെത്തി. പാരച്യൂട്ട് ഗെക്കോ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. പുതിയ ഇനം ഗെക്കോയ്ക്ക് ...

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഇത്; പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനം ഏതാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാം ആണ് ഈ ബഹുമതിക്ക് അർഹമായത്. കുടുംബ ബന്ധങ്ങൾ, തൊഴിൽ സംബന്ധിച്ച പ്രശ്‌നങ്ങൾ, ...

ഒരു കോടി രൂപ വിലമതിക്കുന്ന വിദേശ മദ്യവും സിഗരറ്റും കസ്റ്റംസ് പിടികൂടി

ഒരു കോടി രൂപ വിലമതിക്കുന്ന വിദേശ മദ്യവും സിഗരറ്റും കസ്റ്റംസ് പിടികൂടി

ഐസ്വാൾ: ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ നിന്ന് വിദേശ മദ്യവും സിഗരറ്റും അസം റൈഫിൾസ് പിടികൂടി. മിസോറാമിലെ ചമ്പായ് ജില്ലയിലാണ് ഒരു കോടി രൂപ വിലമതിക്കുന്ന വിദേശ മദ്യവും സിഗരറ്റും ...

മ്യാൻമാറിൽ നിന്നും കടത്തിക്കൊണ്ടുവന്ന അപൂർവ ഇനം ജീവികളുമായി യുവാവ് പിടിയിൽ

മ്യാൻമാറിൽ നിന്നും കടത്തിക്കൊണ്ടുവന്ന അപൂർവ ഇനം ജീവികളുമായി യുവാവ് പിടിയിൽ

ഐസ്വാൾ: മ്യാൻമാറിൽ നിന്നും കടത്തിക്കൊണ്ടുവന്ന അപൂർവ ഇനം ജീവികളുമായി യുവാവ് പിടിയിൽ. സോക്കാവതാർ സ്വദേശി വാൻലാൽറവിനെയാണ് കഴിഞ്ഞദിവസം മിസോറാം പോലീസ് അറസ്റ്റ് ചെയ്തത്.17 അപൂർവ ഇനം ജീവികളെയാണ് ...

മിസോറമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞ് അപകടം; രക്ഷാ പ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചൽ; കുടുങ്ങിക്കിടക്കുന്നത് 12 പേർ;എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു

മിസോറമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞ് അപകടം; രക്ഷാ പ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചൽ; കുടുങ്ങിക്കിടക്കുന്നത് 12 പേർ;എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു

ഐസ്വാൾ: മിസോറമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ തിരച്ചിൽ തുടരുന്നു. നിരവധി പേർ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന നിഗമനത്തെ തുടർന്നാണ് തിരച്ചിൽ തുടരുന്നത്. ഇതുവരെ എട്ട് പേരുടെ മൃതദേഹങ്ങളാണ് ...

2.75 കോടിയോളം വില മതിക്കുന്ന വിദേശ സിഗരറ്റ് ശേഖരം പിടികൂടി സുരക്ഷാ സേന; ഒരാൾ പിടിയിൽ- Assam Rifles recovers foreign origin cigarettes worth Rs 2.75  crore 

2.75 കോടിയോളം വില മതിക്കുന്ന വിദേശ സിഗരറ്റ് ശേഖരം പിടികൂടി സുരക്ഷാ സേന; ഒരാൾ പിടിയിൽ- Assam Rifles recovers foreign origin cigarettes worth Rs 2.75  crore 

ഐസ്വാൾ: മിസോറമിലെ ചമ്പായി ജില്ലയിൽ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. അസം റൈഫിൾസിന്റെ സേനയാണ് 2.71 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തത്. ഏകദേശം 2,71,70,000 ...

മ്യാൻമറിൽ നിന്നും വന്യമൃഗങ്ങളെ കടത്തിയ രണ്ട് പേർ പിടിയിൽ; രണ്ട് സ്‌പൈഡർ കുരങ്ങുകളെയും ഇന്ദ്രി ലെമൂറിനെയും കണ്ടെടുത്തു

മ്യാൻമറിൽ നിന്നും വന്യമൃഗങ്ങളെ കടത്തിയ രണ്ട് പേർ പിടിയിൽ; രണ്ട് സ്‌പൈഡർ കുരങ്ങുകളെയും ഇന്ദ്രി ലെമൂറിനെയും കണ്ടെടുത്തു

ഐസ്വാൾ: വിദേശ മൃഗങ്ങളെ കടത്തിയ രണ്ട് പേർ മിസോറമിലെ ഖൗൽസൾ ജില്ലയിൽ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടംഗ സംഘം പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും ...

‘ നമ്മുടെ ജീവിതം നന്നാക്കേണ്ടത് നമ്മളാണ് ‘ ; ട്രാഫിക് ബ്ലോക്കിൽ വച്ച് എന്റെ അച്ഛൻ ആരാണെന്ന് നിങ്ങൾക്കറിയാമോ എന്ന് ചോദിക്കുന്നവർ കാണുക ; ചിത്രം പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര

‘ നമ്മുടെ ജീവിതം നന്നാക്കേണ്ടത് നമ്മളാണ് ‘ ; ട്രാഫിക് ബ്ലോക്കിൽ വച്ച് എന്റെ അച്ഛൻ ആരാണെന്ന് നിങ്ങൾക്കറിയാമോ എന്ന് ചോദിക്കുന്നവർ കാണുക ; ചിത്രം പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര

ട്രാഫിക് നിയമങ്ങൾ സുരക്ഷയ്ക്കാണ്. എന്നാൽ നമ്മളിൽ ഭൂരിഭാഗവും ഈ നിയമങ്ങൾ പാലിക്കുന്നത് ഫൈൻ ഒഴിവാക്കാൻ മാത്രമാണ്. ഇന്ത്യയിലെ റോഡുകളിൽ എല്ലാവരും തിടുക്കത്തിലും തിരക്കിലുമാണ് സഞ്ചരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ...

അമിത് ഷായുടെ ഇടപെടൽ ഫലം കണ്ടു; അസം -മിസോറം അതിർത്തി തർക്കം അയയുന്നു; യാത്രാവിലക്ക് പിൻവലിച്ച് അസം; പോലീസുകാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മിസോറം

അമിത് ഷായുടെ ഇടപെടൽ ഫലം കണ്ടു; അസം -മിസോറം അതിർത്തി തർക്കം അയയുന്നു; യാത്രാവിലക്ക് പിൻവലിച്ച് അസം; പോലീസുകാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മിസോറം

ഭോപ്പാൽ: അസം-മിസോറം അതിർത്തി തർക്കം അയയുന്നു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തിൽ അസമിന്റെ ആറ് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ആദ്യമായി മിസോറം സർക്കാർ ഖേദപ്രകടനം നടത്തി. മിസോറമിലേക്ക് ...

അതിർത്തി പ്രശ്‌നം: കേന്ദ്രം ഇടപെട്ടു; കേസുകൾ പിൻവലിച്ച് അസമും മിസോറാമും, ലക്ഷ്യം സൗഹാർദ്ദപരമായ പ്രശ്‌ന പരിഹാരം

അതിർത്തി പ്രശ്‌നം: കേന്ദ്രം ഇടപെട്ടു; കേസുകൾ പിൻവലിച്ച് അസമും മിസോറാമും, ലക്ഷ്യം സൗഹാർദ്ദപരമായ പ്രശ്‌ന പരിഹാരം

ഭോപ്പാൽ: അസം- മിസോറാം അതിർത്തി പ്രശ്‌നത്തിന് താത്കാലിക പരിഹാരം. കേസുകൾ പിൻവലിക്കാൻ ഇരുസംസ്ഥാനങ്ങളും തീരുമാനമെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോൾ ...

അതിർത്തി സംഘർഷം; മിസോറമിലേക്ക് യാത്ര ചെയ്യരുത്; മാർഗ്ഗ നിർദ്ദേശങ്ങളുമായി അസം സർക്കാർ

അതിർത്തി സംഘർഷം; മിസോറമിലേക്ക് യാത്ര ചെയ്യരുത്; മാർഗ്ഗ നിർദ്ദേശങ്ങളുമായി അസം സർക്കാർ

ഗുവാഹട്ടി : അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾക്കായി മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി അസം സർക്കാർ. മിസോറമിലേക്ക് യാത്ര ചെയ്യരുതെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ജനങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നത്. ഭാവിയിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്റെ ...

ഇന്ത്യ ഹാപ്പിനസ് റിപ്പോർട്ട് 2020: കേരളം പതിനാലാം സ്ഥാനത്ത്

ഇന്ത്യ ഹാപ്പിനസ് റിപ്പോർട്ട് 2020: കേരളം പതിനാലാം സ്ഥാനത്ത്

ഭാരതത്തിൽ ആദ്യമായാണ് ഇന്ത്യ ഹാപ്പിനസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. ആദ്യമായാണ് രാജ്യത്തെ സംസ്ഥാനങ്ങളെയും യൂണിയൻ ടെറിറ്ററികളെയും ഉൾപ്പെടുത്തി ഇത്തരത്തിലൊരു ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇന്ത്യയിലെ മാനേജ്‌മെന്റ് സ്ട്രാറ്റ്ജി എക്സ്പേർട്ട് ...