യുഎഇയും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇയും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 04:58 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ തമ്മിലുള്ള മൂന്നര വർഷത്തെ ഖത്തർ ഉപരോധം 2021-ൽ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും യുഎഇയും ഈജിപ്തും യാത്രാ-ബിസിനസ് ബന്ധങ്ങൾ വീണ്ടെടുത്തിരുന്നു. എന്നാൽ 2 വർഷത്തിന് ശേഷമാണ് എംബസികൾ തുറക്കുന്നതിനുള്ള നീക്കം സജീവമാക്കുന്നത്.

അകൽച്ചയിലായിരുന്ന ബഹ്‌റൈനും ഖത്തറും അടുത്തിടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസം തീരുമാനമെടുത്തത് ഇരുകൈയ്യും നീട്ടിയായിരുന്നു സ്വാഗതം ചെയ്തത്. ഗൾഫ് സഹകരണ കൗൺസിൽ ശക്തിപ്പെടുത്തുന്നു എന്നതിന്റെ സൂചന കൂടിയാണിത്. വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം ഇറാൻ, സിറിയ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനും അടുത്തിടെ സൗദി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ തടവുകാരെ പരസ്പരം കൈമാറി യെമൻ പ്രതിസന്ധിക്കും അയവു വരുത്തിയിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ സമാധാന നീക്കങ്ങൾ മേഖലയിൽ പ്രതീക്ഷിക്കുന്നുണ്ട്.

Tags: UAESaudi ArabiaGulf news
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies