ഏത് നേരവും വിശപ്പാണോ? ശരീരഭാരം കുറയ്ക്കണോ? ചവച്ചോളൂ പെരുംജീരകം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏത് നേരവും വിശപ്പാണോ? ശരീരഭാരം കുറയ്‌ക്കണോ? ചവച്ചോളൂ പെരുംജീരകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 11:17 pm IST
Facebook
Twitter
WhatsAppTelegram

പെരുംജീരകം കഴിച്ചാൽ ഭാരം കുറയുമോ? നിരവധി ആളുകൾക്കിടയിൽ ഉയരുന്ന ഒരു ചോദ്യമാണിത്. ശരീരത്തിന്റെ ഭാരം കുറയ്‌ക്കാൻ പെരുംജീരകത്തിന് കഴിയുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിറ്റമിൻ സി, ഇ, കെ എന്നിവയും കാത്സ്യം, മഗ്നിഷ്യം, സിങ്ക്, പൊട്ടാസ്യം, സെലീനിയം, ഇരുമ്പ് എന്നീ ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥമാണ് പെരുംജീരകം. മലയാളികളെ സംബന്ധിച്ചിടത്തോളം പല ആഹാരങ്ങളിലും അൽപം പെരുംജീരകം ഉൾപ്പെടുത്തുന്നതാണ് ശീലം. മീൻ വറുക്കുന്നതിൽ പോലും ജീരകം വിതറുന്ന പതിവ് ചില അടുക്കളകളിലുണ്ട്.

പെരുംജീരകത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് എന്നതാണ് ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടനം. ഈ ഫൈബറുകൾ ദഹനത്തെ സ്വാധീനിക്കുന്നു. ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുകയാണെങ്കിൽ ദഹനത്തെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. വിശപ്പ് അനുഭവപ്പെടുന്നതും ഇതുവഴി കുറയുന്നു. വിശപ്പിനെ അകറ്റി നിർത്തുന്നതിലൂടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നു. ഇത് അമിത ഭാരം കുറയ്‌ക്കാൻ സഹായമാകുന്നു. ഉയർന്ന അളവിൽ നൈട്രേറ്റുകൾ അടങ്ങിയ ഒന്നാണ് പെരുംജീരകം. അതിനാൽ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ഭക്ഷണ പദാർത്ഥം കൂടിയാണിത്. പെരുംജീരകം ശീലിച്ചാൽ ആരോഗ്യവും കാത്തുസൂക്ഷിക്കാം വണ്ണവും കുറയ്‌ക്കാമെന്ന് സാരം.

Tags:
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies