സുഹൃത്ത് എടുത്ത് നൽകിയ ടിക്കറ്റിൽ വിക്രമിന്റെ സിനിമ കണ്ട് ഉണ്ണി മുകുന്ദൻ; ഓർമ്മകൾ പങ്കുവെച്ച് താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സുഹൃത്ത് എടുത്ത് നൽകിയ ടിക്കറ്റിൽ വിക്രമിന്റെ സിനിമ കണ്ട് ഉണ്ണി മുകുന്ദൻ; ഓർമ്മകൾ പങ്കുവെച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 01:13 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ എക്കാലത്തെയും ഇഷ്ടതാരമാണ് ഉണ്ണിമുകുന്ദൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാനുള്ള താരത്തിന്റെ കഴിവ് ചെറുതല്ല. അതുപോലെ തന്നെ തമിഴകത്തിൽ നിന്നും വെള്ളിത്തിരയിലേക്ക് ചുവടുവെച്ച വിക്രം ഇന്ന് മലയാള സിനിമയ്‌ക്ക് ഒഴിച്ചുകൂടാനാവാത്ത താരമായി മാറി. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ ആദ്യ 100 കോടി ക്ലബ്ബ് ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയത് മാളികപ്പുറം എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു. അഭിനേതാവ് എന്നതിലുപരി ഗായകൻ,നിർമ്മാതാവ് എന്നീ നിലകളിലും താരം കഴിവു തെളിയിച്ചുവെന്ന് നിസംശയം പറയാനാവും. എന്നാൽ ഇപ്പോഴിതാ വിക്രമിന്റെ ആരാധകാനായ ഉണ്ണിമുകുന്ദൻ സിനിമ കാണാൻ പോയ ഓർമ്മകളാണ് വൈറലായിരിക്കുന്നത്.

കോടമ്പാക്കത്ത് തമിഴ് സിനിമ കാണുന്നതിന് ടിക്കറ്റ് എടുക്കാൻ പണമില്ലാതിരുന്നതിനാൽ സുഹൃത്ത് എടുത്തുനൽകിയ ടിക്കറ്റിലാണ് അന്ന് സിനിമ കണ്ടതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയൻ സെൽവൻ 2-വിന്റെ പ്രമോഷൻ ചടങ്ങിൽ വിക്രമും എത്തിയിരുന്നു. ഈ വേളയിലായിരുന്നു നടന്റെ പ്രതികരണം.

തനിക്ക് അധികം ആരുമായും വലിയ അടുപ്പമുണ്ടായിരുന്നില്ല. സിനിമയിൽ എന്ത് ചെയ്യും എന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ കൂട്ടുകാരോട് വിഷമം പങ്കുവെച്ചിരുന്നു. അന്ന് സുഹൃത്ത് ഉണ്ണിയോട് ഒരു മറുചോദ്യം കൂടി ചോദിച്ചിരുന്നു. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ?.’ ഇല്ല എന്നായിരുന്നു ഉണ്ണി അന്ന നൽകിയ മറുപടി. എന്നാൽ അങ്ങനെയൊരാൾ തമിഴകത്തിൽ ഉണ്ടെന്നും അത് വിക്രം ആയിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഇന്നും ഓർമ്മിക്കുന്നു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം എക്കാലവും മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. പൊന്നിയൻ സെൽവൻ 2-ന് ഉണ്ണി വിജയാശംസകൾ നേരുകയും ചെയ്തു.

മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. അയ്യപ്പന്റെ ഭക്തയായ പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കൂടിയാണ്. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രശംസ കൈവരിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Tags: entertainmentvikramPS2SUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies