പെരുന്നാൾ ആഘോഷിച്ചില്ല, മധുരം പങ്കുവച്ചില്ല പ്രാർത്ഥന മാത്രം ; വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരം , പെരുന്നാൾ ആഘോഷങ്ങൾ ഉപേക്ഷിച്ച് ഈ ഗ്രാമവാസികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെരുന്നാൾ ആഘോഷിച്ചില്ല, മധുരം പങ്കുവച്ചില്ല പ്രാർത്ഥന മാത്രം ; വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരം , പെരുന്നാൾ ആഘോഷങ്ങൾ ഉപേക്ഷിച്ച് ഈ ഗ്രാമവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 09:13 pm IST
FacebookTwitterWhatsAppTelegram

പൂഞ്ച് : ഒരു രാജ്യത്തോടുള്ള സ്നേഹം മാത്രമല്ല രാജ്യം കാക്കുന്ന സൈനികരോടുള്ള ആദരവും ജമ്മുകശ്മീർ പൂഞ്ചിലെ സാൻജിയോട്ടെ ഗ്രാമത്തിൽ ഇന്ന് കാണാൻ കഴിഞ്ഞു . ഈ ഗ്രാമം ഇന്ന് പെരുന്നാൾ ആഘോഷിച്ചില്ല. മധുരം പങ്കുവച്ചില്ല. പ്രാർഥനമാത്രം.

രണ്ടു ദിവസം മുൻപ് നാട്ടുകാർക്ക് നോമ്പുതുറ വിഭവങ്ങളുമായി വരികയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. മൂന്ന് വശത്തു നിന്നും വെടിയുതിർക്കുകയും വാഹനം സ്ഫോടനത്തിൽ തകർക്കുകയുമായിരുന്നു. 5 സൈനികർ വീരമൃത്യുവരിച്ചു. രാത്രി 7 മണിക്ക് നടക്കുന്ന പരിപാടിക്കായി 4,000 ഗ്രാമത്തിലെ നിരവധി ആളുകൾക്ക് ക്ഷണങ്ങൾ ലഭിച്ചിരുന്നുവെന്നും രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റ് ക്രമീകരണങ്ങൾ നടത്തുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

ആയുധങ്ങളല്ല, സ്നേഹത്തിന്റെ മധുരം നിറഞ്ഞ പഴങ്ങളും വിഭവങ്ങളുമായിരുന്നു ആ ട്രക്ക് നിറയെ. ബസൂനിയിലെ രാഷ്‌ട്രീയ റൈഫിൾസ് ആസ്ഥാനത്തു നിന്ന് പുറപ്പെട്ടതായിരുന്നു ആ വാഹനം. വൈകീട്ട് ഏഴിനായിരുന്നു സൈന്യം നോമ്പുതുറ സംഘടിപ്പിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് 3 ന് ആക്രമണമുണ്ടായി.

ആക്രമണം നടന്നയുടനെ സമീപത്തെ ഭട്ടാ ദുരിയനിൽ നിന്നുള്ള സൈനികരും ഗ്രാമവാസികളും സ്ഥലത്തെത്തിയപ്പോൾ, അവർ കണ്ടെത്തിയത് അഞ്ച് സൈനികരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, ആറാമത്തേ സൈനികനാകട്ടെ ഗുരുതരാവസ്ഥയിലും, കരിഞ്ഞ പഴങ്ങളും ഭക്ഷ്യവസ്തുക്കളും.

ഇഫ്താറിന് ക്ഷണിക്കപ്പെട്ടവരിൽ താനും ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് സംഗിയോട്ട് പഞ്ചായത്ത് സർപഞ്ച് മുഖ്തിയാസ് ഖാൻ പറഞ്ഞു. ‘ നിർഭാഗ്യകരമായ സംഭവത്തിൽ നമ്മുടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചപ്പോൾ എന്ത് ഇഫ്താർ ആഘോഷം ”- അദ്ദേഹം പറയുന്നു.

“ഞങ്ങൾക്കും അവിടെ പോകണമായിരുന്നു . പക്ഷേ പോലീസും സൈന്യവും പ്രദേശം വളയുകയായിരുന്നു. അപ്പോഴേക്കും. ഗ്രാമവാസികൾ ഈദ് ആഘോഷിക്കില്ലെന്ന് അന്നേ തീരുമാനിച്ചു .ഞങ്ങൾ നമസ്‌കാരം മാത്രമേ അർപ്പിക്കുകയുള്ളു, മരിച്ചവർ ഞങ്ങളുടെ ഗ്രാമത്തിൽ വിന്യസിച്ചിരിക്കുന്ന RR യൂണിറ്റിന്റെ ഭാഗമായിരുന്നു, ഞങ്ങളുടെ ചിന്തകൾ അവരുടെ കുടുംബത്തോടൊപ്പമാണ്.” അദ്ദേഹം പറഞ്ഞു.

Tags: Poonch terror attack
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies