വാരിയംകുന്നൻ എന്ന സിനിമ ഉപേക്ഷിക്കാൻ ആ​ഗ്രഹമില്ലായിരുന്നു; വലിയ സിനിമയാക്കി കാണിക്കാൻ ഞാനും പൃഥ്വിരാജും ആ​ഗ്രഹിച്ചിരുന്നു: ആഷിക് അബു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാരിയംകുന്നൻ എന്ന സിനിമ ഉപേക്ഷിക്കാൻ ആ​ഗ്രഹമില്ലായിരുന്നു; വലിയ സിനിമയാക്കി കാണിക്കാൻ ഞാനും പൃഥ്വിരാജും ആ​ഗ്രഹിച്ചിരുന്നു: ആഷിക് അബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 11:59 am IST
FacebookTwitterWhatsAppTelegram

1921-ൽ മലബാറിൽ നടന്ന ഹിന്ദുവംശഹത്യയുടെ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അക്കാലത്തെ മുസ്ലീം മതമൗലികവാദികളിലൊരാളായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. വാരിയംകുന്നൻ ചെയ്ത ക്രൂരതകളെല്ലാം മറച്ചുവെച്ചുകൊണ്ട് ഇയാളെ സ്വാതന്ത്ര്യസമര സേനാനിയായി ചരിത്രത്തിൽ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അതിന്റെ ഭാ​ഗമായി പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന സിനിമയും ആഷിക് അബു പ്രഖ്യാപിച്ചു. എന്നാൽ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ക്രൂരതകൾ തുറന്നുകാട്ടുന്ന ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രവുമായി സംവിധായകൻ രാമസിംഹൻ രം​ഗത്തു വന്നതോടെ ഇവർക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. പിന്നീട് ആഷിക് അബു അടക്കമുള്ളവർ ചിത്രത്തിൽ നിന്നും പിൻമാറി എന്ന വാർത്തയും വന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്ന് തുറന്നു പറയുകയാണ് ആഷിക് അബു.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് സിനിമ ഉപേക്ഷിച്ചതെന്ന് ആഷിക് അബു പറയുന്നു. ‘ഞാൻ ഏറ്റെടുത്ത സിനിമ നടക്കാതിരിക്കുന്നതിന് വേറെ ചില കാരണങ്ങളുണ്ട്. ഞാൻ ചെയ്യണമെന്ന് വിചാരിച്ചിരുന്ന സിനിമകളുടെ അമ്പത് ശതമാനമേ ഇപ്പോൾ ചെയ്യാൻ പറ്റിയിട്ടുള്ളൂ. വാരിയംകുന്നൻ എന്ന സിനിമ ഉപേക്ഷിക്കാൻ ആ​ഗ്രഹമില്ലായിരുന്നു. പക്ഷെ, നിർത്താനായി നിർബന്ധിക്കപ്പെട്ടു. വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. അത് ആരുടെയും കുറ്റമായിരുന്നില്ല’.

‘പണം തന്നെയാണ് പ്രധാന പ്രശ്നം. ആ സിനിമയ്‌ക്ക് ആവശ്യമായ പണം ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതല്ലാതെ ഒരു സംഭവവുമുണ്ടായിട്ടില്ല. ഇത് പൂർണമായും ബിസിനസ് ആസ്പെക്ടിലുള്ളതാണ്. ഞാനും പൃഥ്വിരാജും അത്തരമൊരു സിനിമ ഏറ്റെടുക്കുന്ന സമയത്ത് അത് അത്രയും വലിയ സിനിമയാക്കി കാണിക്കണമെന്നായിരുന്നു ആ​ഗ്രഹം. ഒരു സംവിധായകൻ എന്ന നിലയിൽ ഇതുമായി മുന്നോട്ട് പോകണമെങ്കിൽ ഏറ്റെടുക്കാൻ പറ്റിയ വലിപ്പം ആയിരിക്കണമല്ലോ? എന്നാൽ അങ്ങനെ ആയിരുന്നില്ല ഈ സിനിമ’- എന്ന് ഒരു അഭിമുഖത്തിൽ ആഷിക് അബു പറഞ്ഞു.

Tags: Variyamkunnan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies