പിണറായി വിജയനോട് ചോദിക്കാനുള്ള ചോദ്യങ്ങൾക്ക് ഡി.വൈ.എഫ്ഐക്ക് ഉത്തരമുണ്ടോ ? ; ഡിവൈഎഫ്ഐയോട് എംടി രമേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിണറായി വിജയനോട് ചോദിക്കാനുള്ള ചോദ്യങ്ങൾക്ക് ഡി.വൈ.എഫ്ഐക്ക് ഉത്തരമുണ്ടോ ? ; ഡിവൈഎഫ്ഐയോട് എംടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 09:14 am IST
M. T. Ramesh

M. T. Ramesh

FacebookTwitterWhatsAppTelegram

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയ്‌ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്. മൻ കി ബാത്തിന്റെ നൂറാം എപിസോഡ് ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങൾ എന്ന ക്യാംപെയ്ൻ ഡിവൈഎഫ്ഐ ആരംഭിച്ചിരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും അല്ലാതെ യഥാർത്ഥ ചോദ്യങ്ങളാണ് പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിക്കുന്നതെന്നാണ് ഡിവൈഎഫ്‌ഐയുടെ വാദം .
ഇതിനാണ് ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത് വന്നത്. അ​​ദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം.

എംടി രമേശിന്റെ കുറിപ്പ് ഇങ്ങനെ….

”ഡി.വൈ.എഫ്.ഐ ചോദിക്കുന്ന നൂറ് ചോദ്യങ്ങളും ഉത്തരങ്ങൾ പകൽപോലെ സ്പഷ്ടമായവയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം അനുഭവിക്കുന്ന വളർച്ചയുടെയും വികാസത്തിന്റെയും കണക്കുകൾ സഹിതം മറുപടി പറയാവുന്ന ഉത്തരങ്ങൾ. എന്നാൽ ചില ചോദ്യങ്ങൾ കാലാകാലമായി നരേന്ദ്ര മോദിക്കെതിരെ ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ കക്ഷികളും അധരവ്യായാമമായി ഉന്നയിക്കുന്നതുമാണ്.
ഉദാഹരണത്തിന് ഗുജറാത്ത് കലാപം പോലെ നീതിപീഠവും ജനകീയ കോടതിയും തള്ളിയ മുനയൊടിഞ്ഞ ആരോപണങ്ങൾ.

വാർത്താ സമ്മേളനം നടത്തുകയും ഒരു അനിവാര്യമായ ഘടകമല്ല. മറിച്ച് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം Make in India പദ്ധതി പ്രകാരം നിർമ്മിച്ച വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളെ കുറിച്ചോ,അതിലൂടെ രാജ്യത്തെ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിച്ചതിനെ കുറിച്ചോ ഡി.വൈഎഫ്ഐ ചോദിക്കുന്നുണ്ടോ ? ആഗോള രംഗത്ത് ഭാരതത്തിന് ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച് ചോദ്യമുണ്ടോ ? ഇന്ത്യയുടെ വ്യാവസായികവും കാർഷികവുമായ വളർച്ചയെ കുറിച്ച് ചോദ്യങ്ങളുണ്ടോ ? ജൽ ജീവൻ മിഷൻ പോലെ ജനകീയ പദ്ധതികളെ കുറിച്ച് ചോദ്യങ്ങളുണ്ടോ ? വളരുന്ന ദേശീയ പാതയും ഇന്ത്യൻ റയിൽ വെയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചോദ്യങ്ങളുണ്ടോ ? നാം തിരിച്ചെടുക്കുന്ന ദേശാഭിമാന ചിഹ്നങ്ങളെ കുറിച്ചോ രാജ്യത്തിന്റെ സ്വാഭിമാനത്തെ കുറിച്ചോ ചോദ്യങ്ങളില്ലെ ? – ഉണ്ടാകില്ല കാരണം ഈ രാജ്യത്തെ ജനം എല്ലാം തിരിച്ചറിയുന്നുണ്ട്. പക്ഷെ കേരളത്തിലെ ജനങ്ങൾ ശ്രീമാൻ പിണറായി വിജയനോട് ചോദിക്കാനുള്ള ചോദ്യങ്ങൾക്ക് ഡി.വൈ.എഫ്ഐക്ക് ഉത്തരമുണ്ടാകുമോ ?

1)എന്തിനാണ് കേരളത്തിൽ പിഎസ്‌സിയെ നോക്കുകുത്തിയാക്കി സർവകലാശാലകളിലും
മറ്റ് സർക്കാർ സ്ഥാപനങ്ങളിലും
പിൻവാതിൽ വഴി നിയമനം നടത്തുന്നത്
2)യുവതി യുവാക്കൾ
തൊഴിൽ അന്വേഷിച്ച് എന്തുകൊണ്ടാണ്
കേരളം വിട്ടു പോകാൻ കാരണം
3)എന്തുകൊണ്ട് കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങൾ ജീവനക്കാർക്ക്
മിനിമം ശമ്പളം നൽകുന്നില്ല.ഉദാ.നേഴ്സുമാർക്ക്
നിയമം 20000 കൊടുക്കണം എന്ന് നിയമം ഇല്ലേ
4)രാജ്യത്ത് ഏറ്റവും കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വാങ്ങുന്ന സംസ്ഥാനം എന്തുകൊണ്ട് കേരളമായി
5)രാജ്യത്തെ ഏറ്റവും കൂടുതൽ പാലിന് വിലയുള്ള സംസ്ഥാനം എന്തുകൊണ്ട് കേരളം മാറി
6) രാജ്യത്ത് ഏറ്റവും കൂടുതൽ ബാറുകൾ ഉള്ള സംസ്ഥാനം എന്തുകൊണ്ട്
കേരളം ആയി
7) രാജ്യത്ത് ലോട്ടറി നറുക്കെടുപ്പ് നടത്തി സർക്കാർ ഖജനാവ് നിറയ്‌ക്കുന്ന സംസ്ഥാനം എന്തുകൊണ്ട് കേരളം ആയി രാജ്യത്തെ ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവതി യുവാക്കളുടെ സംസ്ഥാനം എന്തുകൊണ്ട് കേരളം ആയി
9) എന്തുകൊണ്ട് കേരളത്തിൽ നിന്നും
ഏറ്റവും കൂടുതൽ യുവതി യുവാക്കൾ IS ൽ ചേരാൻ പോകുന്നു
10) രാജ്യത്ത് എവിടെ
സംഘർഷം ഉണ്ടായാലും അതിൽ കേരളത്തിലുള്ളവർ എന്തുകൊണ്ടാണ് പ്രതിയാകുന്നത്. ”- എന്നുമാണ് എം ടി രമേശ് കുറിച്ചത്.

Tags: BJPdyfimt rameshmodi
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies