പുഷ്പവൃഷ്ടിയിൽ പൂക്കൾക്കൊപ്പം പ്രധാനമന്ത്രിക്ക് നേരേ മൊബൈൽ ഫോണും; തട്ടിമാറ്റി എസ്പിജി കമാൻഡോ; ദൃശ്യങ്ങൾ വൈറൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുഷ്പവൃഷ്ടിയിൽ പൂക്കൾക്കൊപ്പം പ്രധാനമന്ത്രിക്ക് നേരേ മൊബൈൽ ഫോണും; തട്ടിമാറ്റി എസ്പിജി കമാൻഡോ; ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 04:41 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കേരളത്തിലെ യുവതയെ കാണാൻ ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്‌ക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. വെണ്ടുരുത്തി പാലത്തിനടുത്ത് നിന്ന് തുറന്ന വാഹനത്തിൽ കയറാതെ ഏറെ ദൂരം നടന്നത് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രധാനമന്ത്രി നടക്കുന്നത് വൈറലായിരുന്നു.

പുഷ്പവൃഷ്ടിയുടെ അകമ്പടിയോടെ കേരളീയ വേഷ്ടിയും ജൂബ്ബയും മേൽമുണ്ടും കസവുഷോളും അണിഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കുചേർന്നത്. ജയ് വിളിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും ആർപ്പുവിളിച്ചും അദ്ദേഹത്തെ കേരളജനത വരവേറ്റു. റോഡിന് ഇരുവശത്ത് നിന്നും ജനങ്ങൾ പ്രധാനമന്ത്രിയ്‌ക്ക് നേരെ പുഷ്പവൃഷ്ടി നടത്തുകയായിരുന്നു.അവിടെയുള്ള ജനങ്ങളെ കൈവീശിയാണ് പ്രധാനമന്ത്രി നടന്നുനീങ്ങിയത്.

ഇപ്പോഴിതാ ആവേശത്തോടെ പൂക്കൾ എറിയുന്നതിനിടെ ആരുടെയോ കൈയിൽ നിന്ന് പ്രധാനമന്ത്രിയ്‌ക്ക് നേരേ ഒരു മൊബൈൽ ഫോൺ എത്തുന്നതും അതു വളരെ വേഗത്തിൽ തട്ടിയകറ്റുന്ന എസ്പിജി കമാൻഡോയുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പ്രധാനമന്ത്രിക്കൊപ്പം നടക്കുകയായിരുന്ന എസ്പിജി കമാൻഡോ ആണ് അദ്ദേഹത്തിന് നേരേ എത്തിയ മൊബൈൽ പെട്ടെന്ന് കൈകൊണ്ടു തട്ടി തറയിൽ ഇട്ട ശേഷം കാലു കൊണ്ട് റോഡരുകിലേക്ക് തട്ടിമാറ്റിയത്. എന്നാൽ പൂക്കൾ എറിയുന്ന സമയത്ത് മറ്റൊരാളുടെ കൈ തട്ടി അബദ്ധത്തിൽ മൊബൈൽ ഫോൺ വീണാതാണെന്ന് പറയപ്പെടുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി മുന്നോട്ടു നീങ്ങി.

Amazing reflex of PM Modi's SPG. Today during his roadshow at Kochi, someone threw a mobile along with flowers by mistake and see how the SPG personal reacted. pic.twitter.com/s4YhxJycEi

— നചികേതസ് (@nach1keta) April 24, 2023

Tags: Narendra Modiviral
ShareTweetSendShare

More News from this section

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

Latest News

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies