ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴായി; മരുന്ന് ലഭിക്കുന്നില്ല; ഹീമോഫീലിയ രോഗികൾ ദുരിതത്തിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴായി; മരുന്ന് ലഭിക്കുന്നില്ല; ഹീമോഫീലിയ രോഗികൾ ദുരിതത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 10:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹീമോഫീലിയ രോഗികൾക്ക് മരുന്ന് വീട്ടിലെത്തിക്കുമെന്ന സംസ്ഥാന സർക്കാറിന്റെ ഉറപ്പ് പാഴാകുന്നു. കഴിഞ്ഞ മാർച്ചിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാൽ് ഒരു മാസം കഴിഞ്ഞിട്ടും മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായിട്ടില്ല.

കേരള ബ്ലഡ് പേഷ്യൻസ് പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മരുന്ന് വീട്ടിലെത്തിക്കുമെന്ന് പറഞ്ഞത്. രോഗികൾക്ക് രണ്ട് ഡോസ് മരുന്ന് എത്തിച്ചു നൽകുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. മരുന്ന് ലഭ്യമായിട്ടും കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ഹീമോഫീലിയ രോഗികൾക്കിടയിലുണ്ടാകുന്ന മരണം ബന്ധുക്കളെ ആശങ്കയിലാക്കുകയാണ്.

കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും മരുന്ന് ലഭിക്കാതെ രോഗികൾ കടുത്ത ദുരിതത്തിലാണ്. രക്തസ്രാവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ മരുന്നു നൽകി നിയന്ത്രിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ പോലും അപകടത്തിൽ ആകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 18 വയസ്സ് വരെ പ്രെഫൈലാക്‌സിസ് ചികിത്സയ്‌ക്ക് സംസ്ഥാനത്ത് സൗകര്യമുണ്ടായിട്ടും ഇതൊന്നും നടപ്പിലാവാറില്ല. മരുന്നിന്റെ ലഭ്യതയും വിദഗ്ധ ഹെമറ്റോളജി ചികിത്സയും ഇല്ലാതെയുള്ള ഹീമോഫീലിയ രോഗികൾ തുടർച്ചയായ മരണപ്പെടുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

Tags: veena georgeHemophilia
ShareTweetSendShare

More News from this section

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

Latest News

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies