തിരികയെത്തിക്കാൻ മികച്ച ഇടപെടൽ; നമ്മുടെ മോദിസർക്കാരിന്റെ 'സ്‌ട്രോങ്' ഇവിടെയാണ് മനസ്സിലാകുന്നതെന്നും കൊല്ലം സ്വദേശി ഹരികുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരികയെത്തിക്കാൻ മികച്ച ഇടപെടൽ; നമ്മുടെ മോദിസർക്കാരിന്റെ ‘സ്‌ട്രോങ്’ ഇവിടെയാണ് മനസ്സിലാകുന്നതെന്നും കൊല്ലം സ്വദേശി ഹരികുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 06:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സുഡാനിൽ നിന്ന് നാട്ടിലേക്ക് തിരികയെത്തിക്കാൻ കേന്ദ്ര സർക്കാർ മികച്ച ഇടപെടൽ നടത്തിയെന്ന് കൊല്ലം ചടയമംഗലം സ്വദേശി ഹരികുമാർ. മോദി സർക്കാരിന്റെ ‘സ്‌ട്രോങ്’ ഇവിടെയാണ് മനസ്സിലാകുന്നതെന്നും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് നാട്ടിലേക്ക് തിരികയെത്തിയ ഹരികുമാർ പറഞ്ഞു.

Our efforts to swiftly send Indians back home from Jeddah is paying.

246 Indians will be in Mumbai soon, travelling by IAF C17 Globemaster. Happy to see them off at Jeddah airport.#OperationKaveri. pic.twitter.com/vw3LpbbzGw

— V. Muraleedharan (@MOS_MEA) April 27, 2023

‘സുഡാനിൽ വളരെ മോശം അവസ്ഥയിലായിരുന്നു. അവിടെ സംഘർഷഭരിതമായ അന്തരീക്ഷമാണ്. ക്രൂരമായ കാര്യങ്ങളാണ് മുഴുവനും നടക്കുന്നത്. മോഷണം ഉൾപ്പെടെ എല്ലാ കള്ളത്തരങ്ങളുമുണ്ട്. ഖാർത്തൂം സിറ്റിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അവിടെ ഫാക്ടറികളെല്ലാം അടിച്ചു തകർത്തു. 10-ാം തീയതിയാണ് സുഡാനിൽ നിന്ന് പോരുന്നത്. അവിടെ നിന്ന് ആദ്യം പോർട്ട് സുഡാനിലെത്തി. അവിടെനിന്ന് കപ്പലിൽ ജിദ്ദയിലെത്തിച്ചു. നാട്ടിലെത്താൻ എംബസിയുടെ എല്ലാ സഹായങ്ങളും നല്ല രീതിയിൽ തന്നെ ലഭിച്ചു. ജിദ്ദയിൽ നിന്ന് വന്നിട്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. നമ്മുടെ മോദിസർക്കാരിന്റെ സ്‌ട്രോങ് ഇവിടെയാണ് മനസ്സിലാകുന്നത്’- ഹരികുമാർ വ്യക്തമാക്കി.

അതേസമയം സുഡാനിൽ നിന്ന് ഇന്ത്യയിലെത്തിയ കൊല്ലം സ്വദേശികളായ തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ, മകൾ ഷെറിൻ തോമസ് എന്നിവർ നാട്ടിലേക്ക് മടങ്ങി. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയായിരുന്നു സുഡാനിൽ കഴിഞ്ഞിരുന്നതെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് സഹായിച്ചതെന്നും ഷെറിൻ തോമസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു കൊട്ടാരക്കര സ്വദേശിയായ തോമസ് വർഗീസും കുടുംബവും.

ആഭ്യന്തരകലാപം നടക്കുന്ന സുഡാനിൽ നിന്നും ബുധനാഴ്ച രാത്രി ഡൽഹിയിലെത്തിയ ആദ്യ സംഘത്തിൽ 19 മലയാളികളാണുണ്ടായിരുന്നത്. സുഡാനിലുള്ള മറ്റ് മലയാളികളെ കൂടി കേന്ദ്ര സർക്കാർ ഉടൻ നാട്ടിലെത്തിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ അധികൃതരുടെ കണക്കനുസരിച്ച് അവിടെ 207 മലയാളികളാണുള്ളത്. ഇതിൽ 164 പുരുഷൻമാരും 43 സ്ത്രീകളും ഉൾപ്പെടുന്നു. സുഡാനിൽ 3699 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.

Tags: Operation Kaveri
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies