ഷാരൂഖ് സെയ്‌ഫിയെ കസ്റ്റഡിയിൽ വേണം; എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാരൂഖ് സെയ്‌ഫിയെ കസ്റ്റഡിയിൽ വേണം; എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 07:12 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്‌ഫിയെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കലൂർ എൻഐഎ കോടതി അംഗീകരിച്ചു. അടുത്തമാസം രണ്ടു മുതൽ എട്ട് വരെ ഷാരൂഖ് സെയ്‌ഫിയെ കസ്റ്റഡിയിൽ വിടും.

ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങാമെന്നാണ് കോടതിയെ എൻഐഎ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഇതുവരെ ശേഖരിച്ചിട്ടുള്ള തെളിവുകൾ കുറ്റകൃത്യത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് വ്യക്തമാക്കുന്നതായി എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കേസിൽ പോലീസിന്റെ കൈവശമുള്ള അന്വേഷണ രേഖകൾ എൻഐഎയ്‌ക്ക് കൈമാറിയിരുന്നു. എഫ്ഐആറും, കേസ് ഡയറിയും തൊണ്ടി സാധനങ്ങളുമടക്കമായിരുന്നു കൈമാറിയത്.

ട്രെയിൻ തീവയ്പ്പ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് തുടർ നടപടികൾ ആരംഭിച്ചത്. കേസിന് ഭീകരവാദ ബന്ധമുണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കേരളാ പോലീസ് യുഎപിഎ ചുമത്തുകയും ചെയ്തു. ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകവും, ട്രയിൻ അട്ടിമറിയുമാണെന്നാണ് പോലീസ് അന്വേഷണത്തിലും വ്യക്തമായത്.

ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലെ ഡി വൺ കോച്ചിൽ കടന്ന  ഷഹീൻ ബാഗ് സ്വദേശിയായ ഷാരുഖ് സെയ്ഫി യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീയിട്ടത്.
എലത്തൂരിൽ വച്ചായിരുന്നു ആക്രമണം. തീപിടിച്ച ട്രെയിനിൽ നിന്ന് പ്രാണരക്ഷാർത്ഥം ചാടിയ മൂന്ന് പേർ മരിച്ചിരുന്നു.

Tags: ElathurTrain Attack Case
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies