കാസറ്റ് റിബണിൽ ഭഗവത് ഗീത എഴുതി പഞ്ചാബിയായ മദൻ മോഹൻവത്സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാസറ്റ് റിബണിൽ ഭഗവത് ഗീത എഴുതി പഞ്ചാബിയായ മദൻ മോഹൻവത്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 07:00 pm IST
FacebookTwitterWhatsAppTelegram

കാസറ്റ് റിബണിൽ ഭഗവത് ഗീത എഴുതി പഞ്ചാബിയായ മദൻ മോഹൻവത്സ്. 510 ഗ്രാം ഭാരമുള്ള 15 മില്ലിമീറ്റർ വീതിയും 1365 മീറ്റർ നീളവുമുള്ള ഭഗവത്ഗീതയാണ് മോഹൻവത്സ് കാസറ്റ് റിബണിൽ എഴുതിയത്. അഭിഭാഷകനായ മോഹൻവത്സ് ചണ്ഡീഗഡിൽ തന്റെ സൃഷ്ടി പ്രദർശിപ്പിച്ചു.

‘ഡൽഹിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ സ്ഥാപിച്ച 800 കിലോഗ്രാം ഭാരവും 9 അടി ഉയരവുമുള്ള ലോകത്തിലെ ഏറ്റവും ഭാരമേറിയ ഭഗവദ് ഗീതയിൽ നിന്നാണ് താൻ പ്രചോദനം കൊണ്ടത്. ഗീത വളരെ സവിശേഷമായ രീതിയിൽ എഴുതാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് വ്യത്യസ്തമായി ഒരു കാസറ്റ് റിബണിൽ ഭഗവത് ഗീത എഴുതാൻ തീരുമാനിച്ചതെന്ന് മോഹൻവത്സ് പറഞ്ഞു.

മോഹൻവത്സ് തന്റെ എഴുത്ത് വായിക്കാൻ കഴിയുന്ന തരത്തിൽ രണ്ട് മൗണ്ട് ചെയ്ത 10 കാസറ്റുകൾ ഘടിപ്പിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത ഡബിൾ അക്രിലിക് ഷീറ്റിലൂടെ റിബൺ കടത്തിവിടുന്നു. രണ്ട് 12 വാട്സ് മോട്ടോറുകളും ഒരു ബാറ്ററിയും ഉപയോഗിച്ച് റിബണിന്റെ വേഗത നിയന്ത്രിക്കാൻ കഴിയും. കാസറ്റ് റിബണിൽ ഭഗവത് ഗീതയിലെ എല്ലാ ശ്ലോകങ്ങളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ അടുത്ത ലക്ഷ്യം ബോധി ഇലയിൽ ഭഗവത് ഗീത എഴുതുകയാണ് എന്ന് മദൻ മോഹൻവത്സ് പറഞ്ഞു.

 

Tags: bhagavad gita
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies