പെട്രോൾ അടിക്കാം ഇനി ബഹിരാകാശത്തും : പമ്പ് തുറക്കാൻ അമേരിക്കൻ കമ്പനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെട്രോൾ അടിക്കാം ഇനി ബഹിരാകാശത്തും : പമ്പ് തുറക്കാൻ അമേരിക്കൻ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 05:54 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശത്ത് പെട്രോൾ പമ്പുകൾ തുറക്കാൻ ഒരുങ്ങി അമേരിക്കൻ കമ്പനി . എന്നാൽ ഭൂമിയിലെ പെട്രോൾ പമ്പ് പോലെയാകില്ല ഈ പെട്രോൾ പമ്പ്. ഇത് ഒരു പ്രത്യേക തരം ഗ്യാസ് സ്റ്റേഷനായിരിക്കും. അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനിയായ ഓർബിറ്റ് ഫാബാണ് ഈ ഗ്യാസ് സ്റ്റേഷൻ തുറക്കുന്നതിനു പിന്നിൽ.

ബഹിരാകാശത്ത് ഇന്ധനം നിറയ്‌ക്കാൻ സാധിക്കുമെന്നതിനാൽ ദീർഘദൂരം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങൾക്ക് ഇന്ധനക്ഷാമം നേരിടേണ്ടിവരില്ല. ടെൻസിങ് ടാങ്കർ-001 എന്നാണ് കമ്പനി ഈ ഇന്ധനം നിറയ്‌ക്കുന്ന സ്റ്റേഷന് പേരിട്ടിരിക്കുന്നത്. ട്രാൻസ്‌പോർട്ടർ ഉപയോഗിച്ച് സ്‌പേസ് എക്‌സ് ബഹിരാകാശത്തേക്ക് അയച്ച പ്രോട്ടോടൈപ്പാണ് ടെൻസിങ് ടാങ്കർ-001. ഒരു ഉപഗ്രഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഇന്ധനം മാറ്റാൻ ടാങ്കറിന് കഴിയുമോ എന്ന് നിർണ്ണയിക്കുക എന്നതായിരുന്നു ഈ പറക്കലിന്റെ ലക്ഷ്യം.

ടെൻസിംഗ് ടാങ്കർ-001 ഒരു മൈക്രോവേവിന്റെ ആകൃതിയിലാണ്. ഭൂമിയുടെ നിരീക്ഷണത്തിനും കാലാവസ്ഥാ ഉപഗ്രഹങ്ങൾക്കും ഇന്ധനം നിറയ്‌ക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനം. ഇത് ചിത്രങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകും. ഓർബിറ്റ് ഫാബിൽ നിന്ന് ഈ ക്രാഫ്റ്റിന് ഇന്ധനം നിറയ്‌ക്കുന്നതിന് രാജ്യമോ കമ്പനിയോ പണം നൽകേണ്ടിവരും.

ഉപഗ്രഹത്തിൽ ഇന്ധനം നിറച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള സെൻസറുകൾ ടെൻസിങ് ടാങ്കർ-001-ൽ ഉണ്ട്. ഇന്ധനം നിറച്ച ശേഷം അത് ഉപഗ്രഹത്തിൽ നിന്ന് വേർപെട്ട് മറ്റ് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്‌ക്കാൻ പുറപ്പെടും.

Tags: petrol pump
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies