‘ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് മോദിജിയ്ക്കും ,അൽ നഹ്യാനും നന്ദി ‘ : അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അക്ഷയ് കുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് മോദിജിയ്‌ക്കും ,അൽ നഹ്യാനും നന്ദി ‘ : അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 09:07 pm IST
FacebookTwitterWhatsAppTelegram

അബുദാബി ; അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ സന്ദർശനം നടത്തി നടൻ അക്ഷയ് കുമാർ .ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്‌നാനി, വ്യവസായി ജിതൻ ദോഷി എന്നിവർക്കൊപ്പമാണ് താരം ക്ഷേത്രനിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിയത് . ബാപ്‌സ് ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് അദ്ദേഹത്തെ സ്വീകരിച്ച്യ്.

യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ അതിമനോഹരമായ രൂപകല്പനയും ശിൽപങ്ങളും തന്നെ ഏറെ ആകർഷിച്ചതായി അക്ഷയ് കുമാർ പറഞ്ഞു . സ്വാമിമാർക്കൊപ്പം പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത അക്ഷയ് കുമാർ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഇഷ്ടിക സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

വ്യത്യസ്‌ത ദേവതകളെ പ്രതിഷ്ഠിക്കുന്ന ഏഴു ശിഖരങ്ങൾക്കു കീഴെയുള്ള സങ്കീർണ്ണമായ കൊത്തുപണികൾ അക്ഷയ്‌ കുമാറിനെ വിസ്മയിപ്പിച്ചു. ക്ഷേത്രത്തിന്റെ സ്തംഭത്തിന് ചുറ്റും പൊതിഞ്ഞ കൊത്തുപണികളുടെ പിന്നിലെ പൗരാണിക കഥകൾ സ്വാമിമാർ അദ്ദേഹത്തിനു വിവരിച്ചു നൽകി. രണ്ട് മണിക്കൂറോളം അദ്ദേഹം സ്വാമിമാർക്കൊപ്പം ചിലവിട്ടു .

‘സ്‌നേഹത്തിന് പർവതങ്ങളെ ചലിപ്പിക്കാനാകും’ എന്നത് നിങ്ങളുടെ പരിശ്രമത്തിന്റെ യഥാർത്ഥ സാക്ഷ്യമാണ്… ശരിക്കും അത്യധികം! ഇത് സ്വപ്നങ്ങളുടെ സ്വപ്നമാണ്,” അക്ഷയ് കുമാർ പറഞ്ഞു . ഒപ്പം ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയ്‌ക്കും, യു.എ.ഇയിൽ ഈ ‘ആഗോള ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച’ യാഥാർത്ഥ്യമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Tags: akshay kumarabudhabi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies