' ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നു'; കാളി ദേവിയുടെ വികലമായ ചിത്രം; ക്ഷമാപണം നടത്തി യുക്രെയ്ൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നു’; കാളി ദേവിയുടെ വികലമായ ചിത്രം; ക്ഷമാപണം നടത്തി യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 06:23 pm IST
Facebook
Twitter
WhatsAppTelegram

കീവ്: കാളി ദേവിയുടെ വികലമായ ചിത്രം ട്വീറ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമിൻ ഡിജെപ്പർ. ‘യുക്രെയ്നും അവിടുത്തെ ജനങ്ങളും ഇന്ത്യയുടെ തനത് സംസ്‌കാരത്തെ ബഹുമാനിക്കുന്നു, ഇന്ത്യ നല്കുന്ന പിന്തുണയെ വളരെയധികം വിലമതിക്കുന്നു. ചിത്രം ഇതിനകം ട്വീറ്ററിൽ നിന്ന് നീക്കം ചെയ്തു. പരസ്പര ബഹുമാനത്തിലുടെയും സൗഹൃദത്തിലൂടെയും ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ യുക്രെയ്ൻ പ്രതിജ്ഞാബദ്ധമാണ്’ ഡിജെപ്പർ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റർ ഹാൻഡിലിൽ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ കാളിദേവിയുടെ ചിത്രം പങ്കുവെച്ചത്. യുക്രയ്ൻ ചിത്രകാരനായ മാക്‌സ്യം പ്ലാൻക്കോയാണ് ചിത്രം വരച്ചത്.

പ്രശസ്ത ഹോളിവുഡ് നടി മർലിൻ മൻഡ്രോയുടെ ചിത്രവും കാളിദേവിയുടെ ചിത്രവും സംയോജിപ്പിച്ച നിലയിലായിരുന്ന പെയിന്റിംഗ്. വർക്ക് ഓഫ് ആർട്ട് എന്ന അടിക്കുറിപ്പോടെയാണ് പ്രതിരോധമന്ത്രാലയത്തിന്‌റെ പേജിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്.

സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രാലയം ചിത്രം നീക്കം ചെയതരിുന്നു. യുക്രെയ്ൻ ക്ഷമാപണം നത്തണണെന്ന ആവശ്യവും ശക്തമായിരുന്നു.

Tags: UKRAINkali devi
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies