ധാരാളം വെള്ളം കുടിക്കാം, ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാം; മൂത്രാശയക്കല്ലുണ്ടാകാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ഇങ്ങനെ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ധാരാളം വെള്ളം കുടിക്കാം, ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാം; മൂത്രാശയക്കല്ലുണ്ടാകാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 03:28 pm IST
FacebookTwitterWhatsAppTelegram

ഇന്ന് മിക്ക ആളുകളേയും അലട്ടുന്ന പ്രശ്‌നമാണ് മൂത്രാശയക്കല്ല്. വയറ്റിൽ അസഹ്യമായ വേദനയും അസ്വസ്ഥതയും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. വൃക്കകൾക്ക് ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുമ്പോൾ സാന്ദ്രത കൂടിയ ഖരമാലിന്യങ്ങൾ പരലുകളായി അടിഞ്ഞുകൂടി ഒട്ടിച്ചേർന്നാണ് മൂത്രാശയക്കല്ലുകൾ രൂപപ്പെടുന്നത്. ഇവ മൂത്രദ്വാരത്തിലേക്ക് കടക്കുമ്പോഴാണ് അസഹ്യമായ വേദന ഉണ്ടാകുന്നത്.

തുടക്കത്തിൽ ചികിത്സിച്ചാൽ മാറാവുന്നതാണ് മൂത്രാശയക്കല്ല്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളിൽ 75 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഫോസ്ഫേറ്റ്, കാത്സ്യം ഓക്സലേറ്റ് കല്ലുകളാണ് പ്രധാനമായും കാണപ്പെടുന്നത്. ശരീരത്ത് കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന് കാത്സ്യം ഉപയോഗപ്പെടുത്താൻ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

മൂത്രാശയക്കല്ലിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്

*അടിവയറ്റിൽ വേദന
*ഇരുന്നാലും കിടന്നാലും വേദന ഉണ്ടാവുക.
*ഛർദ്ദിക്കാനുള്ള തോന്നൽ.
*മൂത്രത്തിൽ രക്തം വരിക.
*ശരീരം വിയർക്കുക.
*പനിയും വിറയലും.

കിഡ്‌നി സ്റ്റോൺ പ്രശ്‌നമുള്ളവർ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. അത് പോലെ തന്നെയാണ് ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ജീവിതശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി നമ്മുക്ക് മൂത്രാശയക്കല്ലുകൾ ഉണ്ടാകാതെ നോക്കാം.

1,ശുദ്ധമായ ജലം ധാരാളമായി വെള്ളം കുടിയ്‌ക്കുക, നിർജ്ജലീകരണം വരാതെ നോക്കുക.
2,ഫോസ്ഫോറിക് ആസിഡ് അടങ്ങിയ ഡാർക്ക് സോഡകൾ കുടിയ്‌ക്കുന്നത് കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ അവ ഒഴിവാക്കുക.
3,സമീകൃതാഹാരം കഴിച്ചുകൊണ്ടുള്ള ഒരു ഡയറ്റ് പിന്തുടരുക.
4,അമിതമായി മധുരമോ അന്നജമോ ഉപ്പോ എണ്ണയോ ഉള്ള ആഹാരം ഒഴിവാക്കുക. ഉപ്പ് കൂടുതൽ കഴിയ്‌ക്കുന്നത് മൂത്രത്തിലെ ഉപ്പിന്റെ അളവ് ഉയരാനും അതുവഴി ഉപ്പിലെ കാത്സ്യത്തിന്റെ അളവ് വർദ്ധിക്കാനും കാരണമാകുന്നു. ഇത് മൂത്രാശയക്കല്ലിനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കും. അതിനാൽ ഉപ്പിന്റെ അളവ് കഴിവതും കുറയ്‌ക്കുക.
5,ഇലക്കറികൾ കഴിയ്കുക. പ്രത്യേകിച്ചും ധാരാളം ഓക്സലേറ്റുകൾ അടങ്ങിയ ഇലക്കറികൾ കഴിയ്‌ക്കുക.
6,പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക. കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ് പാലിൽ 300 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടാകും. ഇത്തരം പാലും പാലുൽപ്പന്നങ്ങളും കൂടുതലായാൽ മൂത്രത്തിൽ കാൽസ്യത്തിന്റെ അളവ് ഉയർന്നു നിൽക്കാനും വൃക്കയിൽ കല്ലുണ്ടാകാൻ കാരണമാവുകയും ചെയ്യും.
7,മൂത്രാശയക്കല്ലുകളിൽ കാത്സ്യം അടങ്ങിയിട്ടുണ്ടെങ്കിലും ശരീരത്തിന് ആവശ്യമുള്ള കാത്സ്യം ലഭിക്കുക തന്നെ വേണം. 1000 എംജി കാത്സ്യമാണ് ഒരു ശരാശരി മനുഷ്യന് ഓരോ ദിവസവും ആവശ്യമായിട്ടുള്ളത്. നമ്മുടെ ഭക്ഷണക്രമവും മറ്റും ഇതിന് അനുസരിച്ചാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies