വന്ദേഭാരത് വെറും പ്രചാരവേലയാണ്; റെയിൽവേ കണ്ടുപിടിച്ചത് മോദിയല്ല: എളമരം കരീം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേഭാരത് വെറും പ്രചാരവേലയാണ്; റെയിൽവേ കണ്ടുപിടിച്ചത് മോദിയല്ല: എളമരം കരീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 05:12 pm IST
Facebook
Twitter
WhatsAppTelegram

വേഗത കൂടിയ ട്രെയിൻ കണ്ടുപിടിച്ചത് ബിജെപി ഒന്നുമല്ലെന്നും. വന്ദേഭാരത് ബിജെപിയുടെ വെറും പ്രചാരണാണെന്നും രാജ്യസഭ എംപി എളമരം കരീം. ആർഎസ്എസിന്റെ വിചാരം റെയിൽവേയും ട്രെയിനും കണ്ടുപിടിച്ചത് മോദിയാണെന്നാണെന്നും എളമരം കരീം പറഞ്ഞു. മണ്ണാർക്കാട് നടന്ന സംയുക്ത മെയ്ദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തിൽ വന്നു. ഒരു തീവണ്ടി ഉദ്ഘാടനത്തിനാണ് വന്നത് വന്ദേഭാരത് ട്രെയിൻ. ഇന്ത്യയിൽ ഉണ്ടാക്കിയതാണ്. ഇന്ത്യയിൽ ആദ്യമായാണോ ട്രെയിൻ ഒടുന്നത്. ഇത് ഒരു പ്രചാരമാണ് ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ എന്ത് കരുതും എന്തോ വലിയ നേട്ടം കേരളത്തിന് മോദിയുടെ വക കിട്ടി എന്ന്. പ്രധാനമന്ത്രി അതിന് കൊടി വീശുന്നു. അതിനുള്ളിൽ കയറുന്നു. അതിന്റെ സീറ്റുകൾ എല്ലാം കാട്ടി ജനങ്ങളെ വിഭ്രമിപ്പിക്കുകയാണ്. നിരവധി തീവണ്ടികളാണ് മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്നത്. അന്ന് ഇങ്ങനെയൊന്നും അല്ലായിരുന്നു. ആരും ഉദ്ഘാടനത്തിന് വന്നില്ല. അല്ലാതെ ഇതുപോലെ പ്രധാനമന്ത്രി വന്നില്ല. മൻമോഹൻ സിംഗ് കൊണ്ടുവന്നത് പോലെ ഒരു തീവണ്ടി ഇവരും കൊണ്ടുവന്നു അത്രേയൊള്ളു. അല്ലാതെ ഇത് അത്ര വലിയ കാര്യമൊന്നുമല്ല.

Tags: elamaram kareem
Share
Tweet
SendShare

More News from this section

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

Latest News

എസ്സിഒ ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies