വ്യവസായ രംഗത്തെ പ്രതിഭകൾക്കുള്ള ആദരം; 'ജനം ഗ്ലോബൽ എക്‌സലൻ അവാർഡ് 2023' ഇന്ന് സംപ്രേക്ഷണം ചെയ്യും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യവസായ രംഗത്തെ പ്രതിഭകൾക്കുള്ള ആദരം; ‘ജനം ഗ്ലോബൽ എക്‌സലൻ അവാർഡ് 2023’ ഇന്ന് സംപ്രേക്ഷണം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 07:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരളത്തിലെ വ്യവസായ രംഗത്തെ പ്രതിഭകളെ ആദരിച്ചുകൊണ്ട് ജനം ടിവി രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ് 2023 ന്റെ ആദ്യ ഭാഗത്തിന്റെ സംപ്രേക്ഷണം ഇന്ന്. വൈകുന്നേരം അഞ്ച് മണിമുതൽ ആറ് മണിവരെയാണ് കേന്ദ്ര മന്ത്രിമാരും വ്യവസായ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്ത പ്രൗഢഗംഭീര അവാർഡ് നിശയുടെ സംപ്രേക്ഷണം. പരിപാടിയുടെ രണ്ടും മൂന്നും ഭാഗങ്ങൾ യഥാക്രമം അഞ്ച് ആറ്, തീയതികളിലായും ജനം ടിവിയിൽ സംപ്രേക്ഷണം ചെയ്യും.

കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് അവാർഡുകൾ കൈമാറിയത്. വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 12 പേർക്കാണ് ഗ്ലോബൽ എക്സലൻസ് അവാർഡ് സമ്മാനിച്ചത്. രാജ്യസഭാ എംപിയും ബിജെപി കേരള ഘടകം പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ, ജനം ടിവി എംഡി യുഎസ് കൃഷ്ണകുമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ജ്യോതി ലാബ്സ് എംഡി- ജ്യോതി എംആർ, ഫാം ഫെഡ് ഗ്രൂപ്പ് ജനറൽ മാനേജർ- റോബിൻ ചിറമൽ, പിട്ടാപ്പിള്ളിൽ ഏജൻസീസ് എംഡി- പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് ഡയറക്ടർ- എൻകെ കുര്യൻ, പേൾ വിസ്ഡം സ്‌കൂൾ ഗ്രൂപ്പ് വൈസ് ചെയർമാൻ -സൂരജ് രാമചന്ദ്രൻ, ടാൾറോപ്പ് സിഇഒ -സഫീർ നജിമുദ്ദീൻ, ഹരിദേവ് ഫോർമുലേഷൻ എംഡി -രഘു എംഎസ്, റിലയന്റ് ക്രെഡിറ്റ്സ് എംഡി- ജോസ്‌കുട്ടി സേവ്യർ, അർക്കായിസ് സ്റ്റഡി എബ്രോഡ് സിആഒ- ദിലീപ് രാധാകൃഷ്ണൻ മെർനെയ്ഡ് ഡിജിറ്റൽ ചെയർമാൻ- പികെ പ്രീത് എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

 

Tags: janam global excellence award
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies