യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; ഓൺലൈൻ തട്ടിപ്പിലൂടെ 47-കാരന് നഷ്ടപ്പെട്ടത് കോടികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; ഓൺലൈൻ തട്ടിപ്പിലൂടെ 47-കാരന് നഷ്ടപ്പെട്ടത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈയിൽ ഓൺലൈൻ തൊഴിൽ വാഗ്ദാനത്തിലൂടെ കോടികളുടെ തട്ടിപ്പ്. മുംബൈയിലെ മാർക്കറ്റിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ 47-കാരന് 1.33 കോടി രൂപ നഷ്ടപ്പെട്ടു. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതുവഴി ദിവസേന 5000-രൂപമുതൽ 7000 രൂപവരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം.

വാട്‌സാപ്പിലൂടെ തട്ടിപ്പുകാർ ഇയാളെ പ്രലോഭിപ്പിക്കുകയും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുകയുമായിരുന്നു. വലയിൽ അകപ്പെട്ട ഇയാൾ തട്ടിപ്പുകാർ അയച്ചുനൽകിയ നമ്പറിൽ ബന്ധപ്പെട്ടു. തുടർന്ന് അയച്ചുനൽകിയ വീഡിയോകൾ ലൈക്ക് ചെയ്യാനും 5000 രൂപ നൽകി രജിസ്‌ട്രേഷൻ നടത്താനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ശേഷം ഇതിന്റെ സ്‌ക്രീൻ ഷോട്ട് തിരികെ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ആദ്യം ഇയാൾക്ക് 10,000 രൂപ ലഭിച്ചു. വിശ്വാസ്യത വർദ്ധിച്ചതോടുകൂടി യുവാവിന് മുൻപിൽ തട്ടിപ്പുകാർ കൂടുതൽ നിബന്ധനകൾവെച്ചു. തുടർന്ന് തട്ടിപ്പുകാർ ഇയാളെ ടെലഗ്രാം ഗ്രൂപ്പിൽ ചേർത്തു. കമ്പനി നിർദ്ദേശിച്ച പ്രകാരം നിക്ഷേപം നടത്തിയതിലൂടെ തങ്ങൾക്ക് പണം ലഭിച്ചെന്ന് ഗ്രൂപ്പിലുള്ളവർ അവകാശപ്പെട്ടതോടുകൂടി യുവാവിന് തട്ടിപ്പ് സംഘത്തോടുള്ള വിശ്വാസ്യത വീണ്ടും വർദ്ധിച്ചു.

തുടർന്ന് കമ്പനികളിൽ പണം നിക്ഷേപിക്കണമെന്നും ഇത് ലാഭത്തിൽ തിരിച്ചുകിട്ടുമെന്നും തട്ടിപ്പുകാർ യുവാവിനെ പറഞ്ഞ് ധരിപ്പിച്ചു. തുടർന്ന് വിവിധ അക്കൗണ്ടുകളിലായി കോടികൾ നിക്ഷേപിക്കുകയായിരുന്നു. പണം തിരിച്ച് കിട്ടാതായതോടെയാണ് തട്ടിപ്പ് നടന്നതെന്ന് ഇയാൾക്ക് മനസ്സിലായത്. തുടർന്ന് ഇയാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

 

Tags: job fraudONLINE FRAUD
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies