24 മണിക്കൂറിനുള്ളിൽ 10,000 ബുക്കിംഗുകൾ! നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ടിയാഗോ ഇവി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

24 മണിക്കൂറിനുള്ളിൽ 10,000 ബുക്കിംഗുകൾ! നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ടിയാഗോ ഇവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ടിയാഗോ ഇവി. വെറും നാല് മാസം കൊണ്ട് 10,000 ടിയാഗോ ഇവികളാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഇതോടെ പുത്തൻ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടാറ്റാ. 24 മണിക്കൂറിനുള്ളിൽ 10,000 ബുക്കിംഗുകൾ നേടി ടാറ്റ ടിയാഗോ ഇവി ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ബുക്ക് ചെയ്യപ്പെട്ട ഇവിയെന്ന പട്ടം നേടി.

2022 ഡിസംബറിലാണ് 10,000, 20,000 ബുക്കിംഗുകൾ പിന്നിട്ടത്. 8.69 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. വലിയ ബാറ്ററി പായ്‌ക്കോടെ എത്തുന്ന ടിയാഗോ ഇവിയുടെ വില 10.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. 8.49 ലക്ഷം രൂപ ആമുഖ വിലയ്‌ക്കാണ് ഇവി അവതരിപ്പിച്ചത്. ഈ വിലയ്‌ക്ക് ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ ഇവി ലഭിക്കുകയുള്ളൂവെന്നായിരുന്നു ടാറ്റ പറഞ്ഞിരുന്നത്.

എന്നാൽ ബുക്കിംഗ് ജാലകം തുറന്ന ഉടൻ തന്നെ കസ്റ്റമേഴ്‌സിന്റെ വൻ വരവായിരുന്നു. ഇതുകൊണ്ട് തന്നെ ആമുഖ വിലയിൽ കാർ 20,000 ഉപഭോക്താക്കൾക്ക് നൽകാൻ ടാറ്റ തീരുമാനിക്കുകയായിരുന്നു. ഇവിയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ടിയാഗോ ഇവി അവതരിപ്പിച്ചത്. ‘10,000 കുടുംബങ്ങളിലേക്ക് എത്തുകയെന്ന് പറഞ്ഞാൽ ഞങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെട്ടു എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്’ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി മാർക്കറ്റിംഗ്, സെയിൽസ് മേധാവി വിവേക് ശ്രീവത്സ പറഞ്ഞു.

രണ്ട് ബാറ്ററി പായ്‌ക്ക് ഓപ്ഷനുകളിലാണ് ടാറ്റാ ടിയാഗോ ഇവി വാഗ്ദാനം ചെയ്യുന്നത്. 315 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. 6.2 സെക്കൻഡിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. വലിയ ബാറ്ററി പായ്‌ക്കിനൊപ്പം 114 Nm ടോർക്ക് നൽകുന്ന 55 kW ഇലക്ട്രിക് മോട്ടോറാണ് ടാറ്റാ വാഗ്ദാനം നൽകുന്നത്. 5.7 സെക്കന്ഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. XE, XT, XZ+,Lux എന്നിങ്ങനെ നാല് വേരിയന്റുകളിൽ ടാറ്റാ ടിയാഗോ ഇവി സ്വന്തമാക്കാം.

Tags: record
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies