അമുസ്ലിം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സംഘടനയുമില്ല : കേരള സ്റ്റോറി തനിക്ക് മുന്നിൽ തെളിയിക്കണമെന്ന് അബു ആസ്മി എം പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമുസ്ലിം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സംഘടനയുമില്ല : കേരള സ്റ്റോറി തനിക്ക് മുന്നിൽ തെളിയിക്കണമെന്ന് അബു ആസ്മി എം പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 05:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അമുസ്ലിം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സംഘടനയും രാജ്യത്തില്ലെന്ന് സമാജ്‌വാദി പാർട്ടി എംപി അബു ആസ്മി . ദി കേരള സ്റ്റോറി, ദി കാശ്മീർ ഫയൽസ് എന്നിവയുടെ നിർമ്മാതാക്കളെ ജയിലിലടക്കണമെന്നും അബു ആസ്മി പറഞ്ഞു .

അമുസ്ലിം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സംഘടനയും രാജ്യത്ത് ഇല്ല. അത്തരത്തിലുള്ള ഏതെങ്കിലും ഒരു സംഘടനയുടെ അസ്തിത്വം തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു, അങ്ങനെയെങ്കിൽ സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. മുസ്ലീം പെൺകുട്ടികളെ മതം മാറ്റാൻ ബി ജെ പിയും ആർ എസ് എസും ശ്രമിക്കുന്നതായി സംശയമുണ്ട് .ഈ രാജ്യത്ത് ആർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് മതം മാറാൻ സ്വാതന്ത്ര്യമുണ്ട്

ഇത് നഗ്നമായ നുണയാണ്, നുണകൾ സത്യമായി അംഗീകരിക്കാൻ കഴിയില്ല. ദി കേരള സ്റ്റോറി പ്രൊഡ്യൂസർ ജയിലിൽ കിടക്കും. ഈ കഥ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എനിക്ക് മുന്നിൽ തെളിയിക്കുക, അപ്പോൾ മാത്രമേ ഞാൻ വിശ്വസിക്കൂ.- അബുആസ്മി പറഞ്ഞു .

Tags: abu azmi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies