നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ തനിക്ക് ലഭിക്കുന്നില്ല; പ്രായകുറവ് കാരണം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമില്ല; നടികൾക്ക് വേതനവും കുറവ്: ഗൗരി കിഷൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ തനിക്ക് ലഭിക്കുന്നില്ല; പ്രായകുറവ് കാരണം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമില്ല; നടികൾക്ക് വേതനവും കുറവ്: ഗൗരി കിഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 12:33 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖലയിൽ ലിംഗ സമത്വമില്ലെന്ന് നടി ഗൗരി ജി കിഷൻ. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ നടിക്ക് ലഭിക്കുന്നില്ല. പല മുതിർന്ന സംവിധായകരോടും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമേ ഇല്ലാത്ത പോലെ തോന്നിയിട്ടുണ്ടെന്നും നടി ഗൗരി ജി കിഷൻ വ്യക്തമാക്കി. തന്റെ പ്രായം കാരണമാകാം ഇതെന്നും നടി പറഞ്ഞു.

‘സാഹിത്യവും ജേർണലിസവുമാണ് ഞാൻ പഠിച്ചത്. എഴുത്തിൽ എനിക്ക് താത്പര്യമുണ്ട്. സിനിമകൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രാഥമികമായി നടിയെന്നല്ല പ്രേക്ഷകയായാണ് സ്വയം കരുതുന്നത്. നിന്നിൽ ഒരു സംവിധായികയുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. 96ന്റെ സംവിധായകനോട് എഴുതാനുള്ള താത്പര്യം ഞാൻ പറഞ്ഞിരുന്നു. 23 വയസ്സായല്ലേയുള്ളൂ, ഇപ്പോൾ നല്ല നടിയാണ്, കൂടുതൽ അനുഭവങ്ങൾ നേടൂ എന്ന് അദ്ദേഹം പറഞ്ഞു. സംവിധായികയാവുക എന്നത് 100 ശതമാനം ദുർഘടമായിരിക്കുമെന്ന് എനിക്ക് അറിയാം. അതിലേക്കുള്ള യാത്രയിലാണ് ഞാൻ. ഇനിയും കുറേക്കൂടി പഠിക്കാനുണ്ട്’- ഗൗരി കിഷൻ കൂട്ടിച്ചേർത്തു.

സിനിമയിൽ നടന്മാരേക്കാൾ കുറഞ്ഞ വേതനമാണ് നടിമാർക്ക് ലഭിക്കുന്നതിനെ ഗൗരി വിമർശിച്ചു- ‘പുരുഷാധിപത്യം സിനിമയിൽ മാത്രമല്ല വീടുകളിലും വിവേചനം ശക്തമാണ്. മാറ്റമുണ്ടാകുന്നുണ്ട്. പക്ഷെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. മാർക്കറ്റ് വാല്യു എനിക്ക് അറിയില്ല. തുല്യ വേതനം നമ്മൾ ചെയ്യുന്ന ജോലിക്കാണ്. എന്തുകൊണ്ട് ഈ വിവേചനമെന്ന് എനിക്ക് മനസ്സിലാവുന്നില്ല’- ഗൗരി ജി കിഷൻ പറഞ്ഞു.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies