മറ്റൊരു മലയാള ചിത്രം കൂടി തെലുങ്കിലേക്ക്; മോഹന്‍ലാലിന്‍റെ റോള്‍ അവതരിപ്പിക്കാന്‍ ചിരഞ്ജീവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മറ്റൊരു മലയാള ചിത്രം കൂടി തെലുങ്കിലേക്ക്; മോഹന്‍ലാലിന്‍റെ റോള്‍ അവതരിപ്പിക്കാന്‍ ചിരഞ്ജീവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 06:57 pm IST
Facebook
Twitter
WhatsAppTelegram

മറ്റ് ഭാഷകളിലേക്ക് നിരവധി മലയാള ചിത്രങ്ങളാണ് റീമേക്ക് ചെയ്യുന്നത്. മലയാളത്തിലെ കലാമൂല്യമുള്ള ചിത്രങ്ങളുടെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കി അതാത് ഭാഷകളിലെ സിനിമ ചേരുവകൾ ചേർത്താണ് അവിടുത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ആ ഭാഷകളിലെ പ്രേക്ഷകർ മിക്കവരും ഈ റീമേക്കുകൾ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രവും തെലുങ്കിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ബ്രോ ഡാഡി എന്ന ചിത്രമാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യാപ്പെടാൻ ഒരുങ്ങുന്നത്. ചിരഞ്ജീവിയാണ് ചിത്രത്തിൽ മോഹൻലാലിന്റെ വേഷത്തിലെത്തുന്നത്. ചിരഞ്ജീവിയുടെ 156-ാം ചിത്രം (ചിരു 156) ഇതാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന പ്രതീക്ഷ. ചിരഞ്ജീവിയുടെ മകൾ സുശ്മിത കൊനിഡേലയാണ് ചിരു 156 നിർമിക്കുന്നത്.

നിലവിൽ ഭോല ശങ്കർ എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി തിയറ്ററുകളിൽ എത്താൻ പോകുന്നത്. തമിഴ് ചിത്രം അജിത്തിന്റെ വേതാളത്തിന്റെ റീമേക്കാണ് ഭോല ശങ്കർ. ഈ ചിത്രത്തിന് ശേഷമാകും മെഗസ്റ്റാർ ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പിന്റെ ഭാഗമാകുക. നാഗചൈതന്യ ചിത്രം ബംഗരാജുവിന്റെ സംവിധായകൻ കല്യാൺ കൃഷ്ണയാകും ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുക.

Tags: mohanlalBRO DADY
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies